"ഖുർആൻ വ്യാഖ്യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Irshadpp എന്ന ഉപയോക്താവ് തഫ്‌സീർ എന്ന താൾ ഖുർആൻ വ്യാഖ്യാനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: മല...
No edit summary
വരി 1:
{{prettyurl|Tafsir}}
ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെയാണ് സാധാരണയായി തഫ്സീർ എന്ന് വിളിക്കുന്നത്.<ref>http://www.islamic-awareness.org/Quran/Tafseer/Ulum/Denffor6.html#Principles</ref> [[ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടിക|ഖുർആൻ വ്യാഖ്യാതാക്കളെ]] മുഫസ്സിറുകൾ എന്നും വിളിക്കപ്പെടുന്നു. പരമ്പരാഗതം, ഭാഷാപരം എന്നീ രണ്ട് വ്യത്യസ്ഥ സമീപനങ്ങളാണ് [[ഖുർആൻ]] വ്യാഖ്യാനത്തിന് ഉപയോഗിച്ചുവരുന്നത്.
==തഫ്സീറുകൾ മലയാളത്തിൽ==
*[[മുഹമ്മദ് അമാനി മൗലവി]] രചിച്ച മലയാളം തഫ്സീർ- നാല് ഭാഗങ്ങൾ ([[മുജാഹിദ് പ്രസ്ഥാനം (കേരളം)|കേരളാകേരള നദ്‌വത്തുൽ മുജാഹിദീൻ]] പ്രസിദ്ധീകരിച്ചത്.)
*[[അബുൽ അ‌അ്‌ലാ മൗദൂദി]] രചിച്ച [[തഫ്ഹീമുൽ ഖുർആൻ]]-ആറ് ഭാഗങ്ങൾ ([[ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്]] വിവർത്തനം പ്രസിദ്ധീകരിച്ചത്.)
*[[സയ്യിദ് ഖുതുബ്]] രചിച്ച '''ഖുർആന്റെ തണലിൽ''' (മനാസ് ഫൗണ്ടേഷൻ വിവർത്തനം പ്രസിദ്ധീകരിച്ചത്.)
 
==അവലംബം==
"https://ml.wikipedia.org/wiki/ഖുർആൻ_വ്യാഖ്യാനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്