"മാറ്റ് ഡേമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox person
|name = മാറ്റ് ഡാമൺ
|image = Damon cropped.jpg
|image_size =
|alt = Head shot of Damon looking into the camera smiling slightly.
|caption = മാറ്റ് ഡാമൺ 66-ആമത് [[വെനീസ്]] അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ, സെപ്റ്റംബർ 7, 2009
|birth_name = മാത്യു പേയ്ജ് ഡാമൺ
|birth_date = {{Birth date and age|1970|10|08|mf=yes}}
|birth_place = {{nowrap|കേംബ്രിഡ്ജ്, [[മസ്സാചുസെറ്റ്സ്]], യു.എസ്}}
|alma_mater = [[ഹാർവാർഡ് യൂണിവേഴ്സിറ്റി]] <small>(പൂർത്തിയാക്കിയില്ല)</small>
|occupation = actor, screenwriter, producer, philanthropist
|years_active = 1988–തുടരുന്നു
|spouse = ലൂസിയാന ബരോസോ <small>(m. 2005&ndash;present)</small>
|children = 4
|awards = [[അക്കാഡമി അവാർഡ്]] (തിരക്കഥ), [[ഗോൾഡൻ ഗ്ലോബ്]](തിരക്കഥ)
}}
ഒരു അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് '''മാറ്റ് ഡാമൺ'''. [[ബെൻ ആഫ്ലെക്ക്|ബെൻ ആഫ്ലെക്കുമായി]] ചേർന്നു രചിച്ച ഗുഡ് വിൽ ഹണ്ടിംഗ് (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
"https://ml.wikipedia.org/wiki/മാറ്റ്_ഡേമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്