"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Kaagi han Indya
No edit summary
വരി 8:
ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
 
കേരളത്തിന് ക്രി.വ. 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. [[ഇസ്ലാംഇസ്‌ലാം മതം]] ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് [[ക്രിസ്തുവർഷം]] 712-ൽ ആണ്. അറബി സേനാനായകനായ [[മുഹമ്മദ് ബിൻ കാസിം]] തെക്കൻ [[Punjab (Pakistan)|പഞ്ചാബിലെ]] [[സിന്ധ്]], [[Multan|മുൾത്താ‍ൻ]] എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്ലാംഇസ്‌ലാം മതത്തിന്റെ ആഗമനം.<ref name="infopak">{{cite web| url=http://www.infopak.gov.pk/History.aspx| title=History in Chronological Order| publisher=Government of Pakistan| accessdate=2008-01-09}}</ref> ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്ലാമികഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്ലീംമുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. [[Ghaznavid Empire|ഘാസ്നവീദ്]], [[Muhammad of Ghor|ഘോറിദ്]], [[Delhi Sultanate|ദില്ലി സുൽത്താനത്ത്]], [[Mughal Empire|മുഗൾ സാമ്രാജ്യം]] എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ [[Maratha Empire|മറാത്ത സാമ്രാജ്യം]], [[Vijayanagara Empire|വിജയനഗര സാമ്രാജ്യം]], വിവിധ [[Rajput|രജപുത്ര]] രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ [[Durrani Empire|അഫ്ഗാനികൾ]], [[Balochis|ബലൂചികൾ]], [[Sikhs|സിഖുകാർ]] തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ [[British East India Company|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനികമ്പനിയുടെ]] ക്രൈസ്തവ അധിനിവേശം ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു<ref name="east_india">{{cite web| url=http://lcweb2.loc.gov/frd/cs/pktoc.html| title=Pakistan| publisher=Library of Congress| accessdate=2008-01-09}}</ref>
 
18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി [[First War of Indian Independence|ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു]] നയിച്ചു. ഇതിനു ശേഷം ഇന്ത്യ [[British Raj|ബ്രിട്ടീഷ് കിരീടത്തിന്റെ]] നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ [[infrastructure|അടിസ്ഥാന സൗകര്യങ്ങളുടെ]] ത്വരിതവളർച്ചയ്ക്കും [[Economic history of India|സാമ്പത്തിക അധോഗമനത്തിനും]] കാരണമായി.
 
20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] രാജ്യവ്യാപകമായി [[Indian independence movement|സ്വാതന്ത്ര്യ സമരം]] ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് [[Muslimമുസ്‌ലിം Leagueലീഗ്|മുസ്ലീംമുസ്‌ലിം ലീഗും]] ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം [[ഇന്ത്യ]], [[പാകിസ്താൻ]] എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ [[Great Britain|ബ്രിട്ടണിൽ]] നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.
== ചരിത്രാതീത കാലം ==
=== ശിലായുഗം ===
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്