"തമോ ഊർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 17:
തമോഊർജ്ജത്തിന്റെ രണ്ടു പ്രധാനമാതൃകകൾ-കോസ്മോളജിക്കൽ സ്ഥിരാങ്കവും ക്വിന്റെസ്സെൻസ് മാതൃകയും-തമോഊർജ്ജത്തിന്റെ മർദ്ദം നെഗറ്റീവ് ആണെന്ന് അനുമാനിക്കുന്നു.
പ്രപഞ്ചം മുഴുവൻ നില നിൽക്കുന്ന ഒരു ക്ഷേത്രം (ഉദാ : വിദ്യുത് കാന്തികക്ഷേത്രം) എന്നാ നിലയിൽ ആണ് തമോ ഊർജത്തെ ഇത് വരെ മനസിലാക്കാൻ സാധിച്ചിട്ടുള്ളത്.
[[വർഗ്ഗം:ഭൗതിക പ്രപഞ്ചശാസ്ത്രം]]
|