"തോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Fixing double redirect to തോടർ
No edit summary
വരി 1:
മുൻകാലത്ത് കേരളത്തിൽ സ്ത്രീകൾ ചെവിയിലണിഞ്ഞിരുന്ന ഒരു ആഭരണമാണ് തോട. സാധാരണ കമ്മലിൽ നിന്ന് വ്യത്യസ്തമായി, കാതിൽ കമ്മലിടുന്നതിനായി ഉണ്ടാക്കിയ ദ്വാരം വലിഞ്ഞ് ഊഞ്ഞാലാകൃതി കൈവരിക്കുന്നതിനായാണ് ഭാരമേറിയ ഈ ആഭരണം അണിഞ്ഞിരുന്നത്. ഭാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ അരക്ക് നിറച്ചാണ് തോട നിർമ്മിക്കുന്നത്.
#തിരിച്ചുവിടുക [[തോടർ]]
"https://ml.wikipedia.org/wiki/തോട" എന്ന താളിൽനിന്ന് ശേഖരിച്ചത്