"ജോർജ്ജ് ഹാരിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഒരു ഇംഗ്ലീഷ് സംഗീതജ്ഞനും ഗായകനും ഗാനരചയിതാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
ഇൻഫോ
വരി 1:
{{Infobox musical artist
| name=ജോർജ്ജ് ഹാരിസൺ
{{post-nominals|MBE}}
| image=George Harrison 1974 edited.jpg
| alt=Black-and-white shot of a moustachioed man in his early thirties with long, dark hair.
| caption=ജോർജ്ജ് ഹാരിസൺ 1974-ൽ.
| background=solo_singer
| alias=L'Angelo Misterioso
Nelson Wilbury
Spike Wilbury
| birth_date={{Birth date|df=yes|1943|2|25|}}
| birth_place={{nowrap|[[Liverpool]], England}}
| death_date={{Death date and age|2001|11|29|1943|2|25|df=yes}}
| death_place={{nowrap|Los Angeles, California, US}}
| genre=[[Rock music|Rock]], [[pop music|pop]], [[world music]], [[experimental music|experimental]]
| occupation=Musician, singer, songwriter, music and film producer
| years_active=1958–2001
| label=[[Parlophone]], [[Capitol Records|Capitol]], [[Swan Records|Swan]], [[Apple Records|Apple]], [[Vee-Jay Records|Vee-Jay]], [[Dark Horse Records|Dark Horse]], [[All Things Must Pass#2001|Gnome]]
| associated_acts=[[The Quarrymen]], [[the Beatles]], [[Ravi Shankar]], [[Eric Clapton]], [[Bob Dylan]], [[Billy Preston]], [[Delaney & Bonnie]], [[Plastic Ono Band]], [[Leon Russell]], [[Ringo Starr]], [[Badfinger]], [[Gary Wright]], [[Splinter (band)|Splinter]], [[Tom Scott (musician)|Tom Scott]], [[Carl Perkins]], [[Jeff Lynne]], [[Traveling Wilburys]], [[Tom Petty]], [[Dhani Harrison]]
| website={{URL|http://www.georgeharrison.com}}
[[Fender Stratocaster]] "Rocky"
[[Gibson Les Paul]] "[[Lucy (guitar)|Lucy]]"
[[Fender Telecaster]] Rosewood
ഒരു ഇംഗ്ലീഷ് സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായിരുന്നു '''ജോർജ്ജ് ഹാരിസൺ''' (25 ഫെബ്രുവരി1943 – 29 നവംബർ 2001). [[ബീറ്റിൽസ്|ബീറ്റിൽസിന്റെ]] ലീഡ് ഗിറ്റാറിസ്റ്റ് എന്ന നിലയിൽ ലോകപ്രശസ്തനായി. 1960-കളിൽ ഹരേ കൃഷ്ണ പ്രസ്ഥാനത്തിലൂടെ ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടനായ അദ്ദേഹം ബീറ്റിൽസിനെയും ഇന്ത്യയിലേക്ക് ആനയിച്ചു. 1970-ൽ ബീറ്റിൽസ് വേർപിരിഞ്ഞതിനു ശേഷം സോളോ ഗായകനായും സംഗീതസപര്യ തുടർന്നു. 1988-ൽ ''ട്രാവലിങ്ങ് വിൽബറീസ്'' എന്ന ട്രൂപ്പ് ആരംഭിച്ചു. [[റോളിംഗ് സ്റ്റോൺ]] മാഗസിന്റെ 'എക്കാലത്തെയും മികച്ച 100 ഗിറ്റാറിസ്റ്റുകൾ' എന്ന പട്ടികയിൽ 11-ആമതായി. 2001-ൽ ശ്വാസകോശാർബുദം ബാധിച്ചു മരിച്ചു.
"https://ml.wikipedia.org/wiki/ജോർജ്ജ്_ഹാരിസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്