"പൗരസ്ത്യ ക്രിസ്തീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സൂചിക
(ചെ.)No edit summary
വരി 1:
{{പൗരസ്ത്യ ക്രിസ്തുമതം}}
കിഴക്കുള്ളവര്‍ എന്നാണ്‌ പൗരസ്ത്യര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും '''പൗരസ്ത്യര്‍''' എന്ന വിവക്ഷയും '''[[പൗരസ്ത്യം|കിഴക്കു്]](പൗരസ്ത്യം)''' എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം സങ്കീര്‍ണമാണു്. ഗ്രീക്കു് – റോമന്‍ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വികസിച്ച സങ്കല്പങ്ങളാണവ.
 
റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും പൌരസ്ത്യത്തിലും(ദി ഈസ്റ്റ് - അതായതു് പേര്‍ഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) ആര്‍മീനിയായിലും വളര്‍ന്നുവന്ന സഭകളെയാണു് [[പൗരസ്ത്യം|പൌരസ്ത്യ]] സഭകളെന്നു് വിളിയ്ക്കുന്നതു്.
== ഒയ്ക്കുമെനെ ==
 
== പ്രദേശപരം==
ഗ്രീക്കു് – റോമന്‍ ലോകവീക്ഷണപ്രകാരം ''ആകമാനം'' എന്നും'' മാനവലോകം'' എന്നും അര്‍ത്ഥമുള്ള '''ഒയ്ക്കുമെനെ''' എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുള്‍പ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്.പുറത്തുള്ളവ അപരിഷ്കൃതരുടെ(ബാര്‍ബേറിയരുടെ) ലോകം.
റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വളര്‍ന്നു്വന്ന അലക്സാന്ത്രിയ, അന്ത്യോക്യ, കുസ്തന്തീനോപൊലിസ് എന്നീ മൂന്നു് പാത്രിയര്‍ക്കാസന സഭകളും
പൌരസ്ത്യത്തില്‍(ദി ഈസ്റ്റ് - അതായതു് പേര്‍ഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) വളര്‍ന്നുവന്ന നെസ്തോറിയന്‍ - ഓര്‍ത്തഡോക്സ് പൌരസ്ത്യ കാതോലിക്കാസന സഭകളും ആര്‍മീനിയന്‍ അപ്പോസ്തോലിക സഭയുമാണു് കിഴക്കന്‍ സഭകള്‍.
 
=== റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ സഭകള്‍===
യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം,പൗരസ്ത്യം, സമീപ പൗരസ്ത്യം, മദ്ധ്യ പൗരസ്ത്യം(പശ്ചിമേഷ്യ),വിദൂര പൗരസ്ത്യം(പൂര്‍വേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്ര സങ്കല്പങ്ങളുടെ ഉറവിടവും അതാണു്.ഇക്കാലത്തു് പാശ്ചാത്യം എന്നു് പറ‍ഞ്ഞാല്‍ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളര്‍ന്നുണ്ടായ അമേരിക്കയും ഉള്‍പ്പടുന്നതാണു്.പൗരസ്ത്യം എന്നു് പറ‍ഞ്ഞാല്‍ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങള്‍ (ചിലപ്പോള്‍ അസ്സിറിയയും ഇന്ത്യയും ഉള്‍പ്പെടും-ക്രിസ്തീയ അര്‍ത്ഥം മൂലം).
റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വളര്‍ന്നുവന്ന സഭകള്‍.
== ക്രൈസ്തവ കിഴക്കു് ==
*ഈസ്റ്റേണ്‍[[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ ([[|ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭസഭകള്‍]]) അംഗസംഖ്യ: 22കോടി
*[[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: 17 ലക്ഷം (ശീമക്കാര്‍ 5 ലക്ഷം,ഇന്ത്യക്കാര്‍ 12 ലക്ഷം – അതില്‍ പകുതി അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ നേരിട്ടും പകുതി [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെ കാതോലിക്കയുടെ കീഴിലുമാണു്.)
*[[അലക്സാന്ത്രിയന്‍ ഈഗുപ്തായ ഒര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: 90 ലക്ഷം
**[[എത്തിയോപ്പിയാ ഒര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: നാലരക്കോടി
**[[എറിത്രിയാ ഒര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: ഒന്നരക്കോടി
 
=== പൌരസ്ത്യദേശങ്ങളിലെ സഭകള്‍===
ക്രൈസ്തവ സഭകളുടെ ഇടയില്‍ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകള്‍ പൊതുവേ അറിയപ്പെടുന്നതു്).
പൌരസ്ത്യത്തില്‍(ദി ഈസ്റ്റ് - അതായതു് പേര്‍ഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയിലും മലങ്കരയിലും)വളര്‍ന്നുവന്ന സഭകള്‍.
*[[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]] (ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് ) അംഗസംഖ്യ: ഇരുപത്തഞ്ചു് ലക്ഷം
*[[അസ്സിറിയന്‍ പൌരസ്ത്യ സഭ]] അംഗസംഖ്യ: നാലു് ലക്ഷം
 
*[[പുരാതന പൌരസ്ത്യ സഭ]] അംഗസംഖ്യ: ഒരു ലക്ഷം
===പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം===
 
=== ആര്‍മീനിയായിലെ സഭ===
താഴെ പറയുന്നവയെയെല്ലാം '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്നു് തര്‍ജമചെയ്യാറുണ്ടു്.
[[ആര്‍മീനിയന്‍ അപ്പോസ്തോലിക സഭ]] അംഗസംഖ്യ: 30 ലക്ഷം
*മുഴുവന്‍ ആര്‍മീനിയരുടെയും സിംഹാസനം
*കിലിക്യാ സിംഹാസനം
== വിശ്വാസപരം==
 
വിശ്വാസപരമായി കാഴക്കന്‍ സഭകള്‍ മൂന്നു് വിഭാഗത്തില്‍ പെടുന്നു.
*ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ)
=== ബൈസാന്ത്യ ഒര്‍ത്തഡോക്സ് സഭ===
''പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ'' .
[[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ]]യ്ക്കു് '''പൗരസ്ത്യ റോമാസാമ്രാജ്യ [[ഓര്‍ത്തഡോക്‍സ്‌ സഭകള്‍|ഓര്‍ത്തഡോക്സ് സഭ]]''' എന്ന അര്‍ത്ഥത്തില്‍ ആണു് '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്ന പേരുള്ളതു്.
*ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ)
ഓറീയന്റല്‍ എന്ന പദത്തിനു് പൗരസ്ത്യം എന്ന അര്‍ത്ഥമുണ്ടു്.ഈ അര്‍ത്ഥത്തില്‍ '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്നപ്രയോഗമുണ്ടു്.
 
*ഈസ്റ്റേണ്‍ [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ (|ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ)സഭകള്‍]] അംഗസംഖ്യ: 22കോടി
*ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് ([[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]])
റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭയാണിതു്.സ്വാഭാവികമായും '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്നു് തര്‍ജമചെയ്യാറുണ്ടു്.
===പൗരസ്ത്യ സഭ എന്ന പ്രയോഗം ===
താഴെ പറയുന്നവയെയെല്ലാം '''പൗരസ്ത്യ സഭ''' എന്നു് തര്‍ജമചെയ്യാറുണ്ടു്.
*പാശ്ചാത്യ സഭയൊഴിച്ചുള്ളവയെയെല്ലാം ഒരുമിച്ചും ഒറ്റയ്ക്കും.
*ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ ([[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ]])
പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ
*റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭകളായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് ([[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]),[[കല്‍ദായ സുറിയാനി സഭ|പേര്‍ഷ്യന്‍ അസീറിയന്‍ സഭകള്‍]]
*[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍]] (പ്രാചീന ഓര്‍ത്തഡോക്സ് സഭ)
*റോമാ സഭയുടെ പൗരസ്ത്യറീത്തു്കള്‍
 
=== [[നെസ്തോറിയന്‍|നെസ്തോറിയന്‍ സഭ]] ===
===കേരളത്തില്‍===
*[[അസ്സിറിയന്‍ പൌരസ്ത്യ സഭ]] അംഗസംഖ്യ: നാലു് ലക്ഷം
[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ(പ്രാചീന ഓര്‍ത്തഡോക്സ് സഭ)യിലെ]]ഒരു അംഗസഭയായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് ([[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]])യുടെ പരമാചാര്യന്‍ [[പൗരസ്ത്യ കാതോലിക്കോസ്]] എന്നു് അറിയപ്പെടുന്നു.പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.
 
===കിഴക്കു് ഒക്കെയുടെ===
*[[പുരാതന പൌരസ്ത്യ സഭ]] അംഗസംഖ്യ: ഒരു ലക്ഷം
[[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|അന്ത്യോക്യന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ]]യുടെയും [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ]]യുടെയും അന്ത്യോക്യാ പാത്രിയര്‍ക്കീസു്മാരുടെ സ്ഥാനികനാമത്തിലെ '''അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും'''(ആന്റിയോക് ആന്റ് ഓള്‍ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ '''കിഴക്കു്''' റോമാസാമ്രാജ്യത്തിലെ കിഴക്കന്‍ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.
*=== [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ (പ്രാചീന ഓര്‍ത്തഡോക്സ്ഒര്‍ത്തഡോക്സ് സഭ)]] ===
 
*[[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: 17 ലക്ഷം (ശീമക്കാര്‍ 5 ലക്ഷം,ഇന്ത്യക്കാര്‍ 12 ലക്ഷം – അതില്‍ പകുതി അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ നേരിട്ടും പകുതി [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെ കാതോലിക്കയുടെ കീഴിലുമാണു്.)
*[[അലക്സാന്ത്രിയന്‍ ഈഗുപ്തായ ഒര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: 90 ലക്ഷം
*[[എത്തിയോപ്പിയാ ഒര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: നാലരക്കോടി
*[[എറിത്രിയാ ഒര്‍ത്തഡോക്സ് സഭ]] അംഗസംഖ്യ: ഒന്നരക്കോടി
*[[ആര്‍മീനിയന്‍ അപ്പോസ്തോലിക സഭ]] (മുഴുവന്‍ ആര്‍മീനിയരുടെയും സിംഹാസനം)
*[[ആര്‍മീനിയന്‍ അപ്പോസ്തോലിക സഭ(കിലിക്യാ സിംഹാസനം)]]
*[[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]] അംഗസംഖ്യ: ഇരുപത്തഞ്ചു് ലക്ഷം
==പ്രമാണാധാരസൂചി==
<references/>
{{അപൂര്‍ണ്ണം|Eastern Christianity}}
 
[[Category:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/പൗരസ്ത്യ_ക്രിസ്തീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്