"എമിൽ സോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 16:
|signature = Zola signature.svg
}}
എമിൽ ഫ്രാൻസ്വാ സോള (French: [e.mil zɔ.la]; 2 April 1840 – 29 September 1902) ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു.അക്രമാസക്തമായ മനുഷ്യമനസ്സുകളാണ് സോളയുടെ നോവലുകളിലെ പ്രതിപാദ്യ വിഷയം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ സാഹിത്യലോകത്ത് പ്രബലമായിരുന്ന, കലാസാഹിത്യരചനകകലാസാഹിത്യരചനകൾ പ്രകൃത്യനുസരണമാകണമെന്ന സിദ്ധാന്തത്തിൻറെ ( Naturalism) അനുയായിയാരുന്നു സോള.<ref>{{ cite book|title= Naturalist Fiction: The Entropic Vision|author=David Baguley| publisher= Cambridge University Press|year=1990|SBN 0521373808, 9780521373807 }}</ref>, <ref>{{cite book|title= Life and Times of Emile Zola|author= Hemmings.F.W.J|edition=2|Publisher=Publisher: Scribner, New York |year=1977|ISBN-13: 978-0684152271}}</ref>
===ജീവചരിത്രം ===
ഇറ്റലിക്കാരനായ എഞ്ചിനിയർ ഫ്രാന്സെസ്കോ സോളയുടേയും പത്നി ഫ്രാൻസ്വാ എമിലി ഓബറുടേയും ഏകപുത്രനായ എമിൽ സോള ജനിച്ചത് പാരീസിൽ ആയിരുന്നു. സോളക്ക് മൂന്നു വയസ്സുളളപ്പോൾ കുടുംബം എക്സാപ്രോവാസിലേക്ക് താമസം മാറ്റി. സോളയുടെ പല നോവലുകളിലും സൂചിപ്പിക്കപ്പെടുന്ന പ്ളാസ്സാൻസ് എക്സാപ്രോവാസാണെന്ന് സംശയിക്കപ്പെടുന്നു.
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ പത്രപ്രവർത്തകനായി രംഗത്തെത്തി, താമസിയാതെ സാഹിത്യരചനകളിൽ മുഴുകി. 1870- ഗബ്രിയേല-അലെക്സാന്ഡ്രീന മീലേയെ വിവാഹം കഴിച്ചു. സോളയുടെ മരണം ദുരൂഹമായ സാഹചര്യങ്ങളിലായിരുന്നു. കിടപ്പുമുറിയിലെ ചിമ്മിനി അടഞ്ഞതു കാരണം ശ്വാസം മുട്ടി മരിച്ചതാണെന്നും, അല്ല കൊല്ലപ്പെട്ടതാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.<ref>{{cite book|title=Zola I & II|author= Henri Mitterand|publisher=Fayard, Paris|year=2001| ISBN =978-2-213-60083-3.}}</ref>
=== ഡ്രേയ്ഫസ് സംഭവം ===
ഫ്രാൻസും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധമാണ് 1841894 മുതമുതൽ 1906 വരംവരെ പന്ത്രണ്ട് വർഷം നീണ്ടുനിന്ന ഈ സംഭവത്തിന്റെ പശ്ചാത്തലം. ജൂതവംശജനായിരുന്ന ആൽഫ്രെഡ് ഡ്രേയ്ഫസ് എന്ന ഫ്രഞ്ച് സേനാനായകനെസേനാനായകൻ, നിരപരാധിയായിട്ടും, ദേശദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തത്തടവിനു വിധിക്കപ്പെട്ടുശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ വികാസങ്ങളാൽ പ്രേരിതമായ ഈ സംഭവത്തെ സോള നഖശിഖാന്തം എതിർക്കുകയും അതിനെതിരായി ശബ്ദമുയർത്തുകയും ചെയ്തു.
അന്നത്തെ ഫ്രഞ്ച് പ്രസിഡൻറിനുളള സോളയുടെ തുറന്ന '''ഞാൻ കുറ്റപ്പെടുത്തുന്നു ( J'accuse''') വിശ്വപ്രശസ്തമാണ്. <ref> [http://en.wikisource.org/wiki/J'accuse...! I accuse] </ref>
=== കൃതികൾ ===
"https://ml.wikipedia.org/wiki/എമിൽ_സോള" എന്ന താളിൽനിന്ന് ശേഖരിച്ചത്