5,464
തിരുത്തലുകൾ
No edit summary |
No edit summary |
||
|signature = Zola signature.svg
}}
എമിൽ ഫ്രാൻസ്വാ സോള (French: [e.mil zɔ.la]; 2 April 1840 – 29 September 1902) ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു.അക്രമാസക്തമായ മനുഷ്യമനസ്സുകളാണ് സോളയുടെ നോവലുകളിലെ പ്രതിപാദ്യ വിഷയം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ സാഹിത്യലോകത്ത് പ്രബലമായിരുന്ന, കലാസാഹിത്യരചനക പ്രകൃത്യനുസരണമാകണമെന്ന സിദ്ധാന്തത്തിൻറെ ( Naturalism) അനുയായിയാരുന്നു സോള.<ref>{{ cite book|title= Naturalist Fiction: The Entropic Vision|author=David Baguley| publisher= Cambridge University Press|year=1990|SBN 0521373808, 9780521373807 }}</ref>, <ref>{{cite book|title= Life and Times of Emile Zola|author= Hemmings.F.W.J|edition=2|Publisher=
===ജീവചരിത്രം ===
ഇറ്റലിക്കാരനായ എഞ്ചിനിയർ ഫ്രാന്‍സെസ്കോ സോളയുടേയും പത്നി ഫ്രാൻസ്വാ എമിലി ഓബറുടേയും ഏകപുത്രനായ എമിൽ സോള ജനിച്ചത് പാരീസിൽ ആയിരുന്നു. സോളക്ക് മൂന്നു
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ പത്രപ്രവർത്തകനായി രംഗത്തെത്തി, താമസിയാതെ സാഹിത്യരചനകളിൽ മുഴുകി. 1870- ഗബ്രിയേല-അലെക്സാന്ഡ്രീന
=== ഡ്രേയ്ഫസ് സംഭവം ===
ഫ്രാൻസും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധമാണ് 184 മുത 1906 വരം പന്ത്രണ്ട് വർഷം നീണ്ടുനിന്ന ഈ സംഭവത്തിന്റെ പശ്ചാത്തലം. ജൂതവംശജനായിരുന്ന ആൽഫ്രെഡ് ഡ്രേയ്ഫസ് എന്ന ഫ്രഞ്ച് സേനാനായകനെ, നിരപരാധിയായിട്ടും, ദേശദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തത്തടവിനു വിധിക്കപ്പെട്ടു. രാഷ്ട്രീയ വികാസങ്ങളാൽ പ്രേരിതമായ ഈ സംഭവത്തെ സോള നഖശിഖാന്തം എതിർക്കുകയും അതിനെതിരായി ശബ്ദമുയർത്തുകയും ചെയ്തു.
അന്നത്തെ ഫ്രഞ്ച് പ്രസിഡൻറിനുളള സോളയുടെ തുറന്ന '''ഞാൻ കുറ്റപ്പെടുത്തുന്നു ( J'accuse''') വിശ്വപ്രശസ്തമാണ്. <ref> http://en.wikisource.org/wiki/J'accuse...! </ref>
=== കൃതികൾ ===
സോളയുടെ പ്രഥമ സാഹിത്യരചന,Contes a Ninon (നിനോയുടെ കഥകൾ) ചെറുകഥാസംഗ്രഹമായിരുന്നു. 1864-ലാണ് ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.
*ക്ളോഡിൻറെ കുംബസാരം (1865)
*മാഴ്സെയിലെ
*തെരേസ്സ റാക്വ (1867)
*മാദലീൻ ഫേരാ(1868)
*റൂഗോ
*മൂന്നു നഗരങ്ങൾ ( ലൂർദ്ദ്,(1894) റോം (1896), പാരിസ് (1898) ),
*നാലു സുവിശേഷങ്ങൾ ( സമ്പുഷ്ടത (1899), കർമ്മം(1901), സത്യം ( മരണാനന്തരം), നീതി (അപൂർണ്ണം)
=== അവലംബം ===
|