"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
:::ഈ വാചകത്തിന്റെ ഏതു ഭാഗത്തിനാണ് അവലംബം വേണ്ടത്? പാലസ്തീൻ അറബ് ഭൂരിപക്ഷമേഖലയാണെന്നതിനോ? അതു പശ്ചിമേഷ്യയിലാണെന്നതിനോ? ജൂതരാഷ്ട്രം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനോ? അമേരിക്കൻ പിന്തുണയ്ക്കോ? ഏതു ഭാഗത്തിനാണ് അവലംബം വേണ്ടത്?--[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 12:07, 13 ജനുവരി 2013 (UTC)
@DD :::'''മാതൃരാജ്യമല്ല എന്നല്ല ഞാൻ പറഞ്ഞത്''', മറിച്ച് '''മാതൃരാജ്യമാണെന്നത്''' യഹൂദരുടെ '''അവകാശവാദം മാത്രമാണെന്നാണ്'''.- '''അവകാശവാദം മാത്രമാണ്''' എന്നതിന്റെ വാച്യാർത്ഥം ആ '''വാദം തെറ്റാണെന്നാണ്'''. അതുകൊണ്ട് അങ്ങനെയൊരു വാക്യം ചേർക്കാൻ അവലംബം വേണം.
'[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 08:59, 15 ജനുവരി 2013 (UTC)
 
 
:@Nithinthilak പഴയ വാചകത്തിൽ ഉണ്ടായിരുന്നത് "ഫലസ്തീൻ, ജൂതന്മാരുടെ പഴയ മാതൃരാജ്യമായിരുന്നു" എന്ന വാചകമാണ്. അത് കെവിൻ സൂര്യനാണ് മാറ്റിയത്. ? അവിടെ ഉണ്ടായിരുന്ന, ആ അവകാശവാദത്തിനുള്ള അവലംബം ബ്രിട്ടാണിക്കയുടെ ലിങ്കാണ്. അതിപ്പോഴും അവിടെയുണ്ട്. ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ, അത് ഈ ഒരു കാര്യത്തിൽ സ്വീകാര്യമായ ലിങ്കാണോ, എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:16, 13 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സയണിസ്റ്റ് പ്രസ്ഥാനം" താളിലേക്ക് മടങ്ങുക.