"സരസ്വതി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Sarasvati.png|right|350px|thumb|സരസ്വതി നദിയുടെ ഒഴുക്ക്]]
സപ്തനദികളിൽ നാലാം സ്ഥാനത്തുള്ള നദിയാണ് "സരസ്വതി നദി". ഹൈന്ദവ വിശ്വാസപ്രകാരം ഇത് [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രതിനിധികരിക്കുന്നു.
 
സപ്തനദികളിൽ നാലാം സ്ഥാനത്തുള്ള നദിയാണ് "സരസ്വതി നദി". ഹൈന്ദവ വിശ്വാസപ്രകാരം ഇത് [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രതിനിധികരിക്കുന്നു. നദീതട സംസ്കാരകാലത്ത് ജലസമൃദ്ധമായിരുന്ന സരസ്വതി ഇന്ന് അപ്രത്യക്ഷമായ നദിയാണ്.
 
ഏകദേശം 4000 വർഷങ്ങൾക്കു മുൻപുണ്ടായ അതിശക്തമായ ഭൂചലനങ്ങൾ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയിൽ ചേരുകയോ അല്ലെങ്കിൽ താർ മരുഭൂമിയിൽ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. <ref>http://www.hindunet.org/hindu_history/sarasvati/sartxt.PDF</ref>
 
സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകൾ നീക്കുന്നതിനും നദിയുടെ പ്രവാഹത്തെക്കുറിച്ച് തെളിവുകൾ കണ്ടുപിടിക്കുന്നതിനും നിരവധി നിരീക്ഷണങ്ങൾ നടക്കുന്നുണ്ട്. <ref>http://articles.timesofindia.indiatimes.com/2012-05-23/ahmedabad/31825970_1_mythical-river-trace-roots-kutch-university</ref>
 
== അവലംബം ==
<references />
 
[[വർഗ്ഗം:സപ്തനദികൾ]]
"https://ml.wikipedia.org/wiki/സരസ്വതി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്