[[ഇസ്ലാം മതംഇസ്ലാം|ഇസ്ലാമിലെഇസ്ലാമിലെ]] ഏറ്റവും വലിയ വിഭാഗമാണ് '''സുന്നി'''. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന [[സുന്നത്ത്|സുന്നത്തിനെ]] പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. [[ഇസ്ലാം|ഇസ്ലാമിലെ]] മറ്റൊരു അവാന്തര വിഭാഗമായവിഭാഗമാണ് [[ശിയ|ശിയകളല്ലാത്തശീഇ]]. ശീഇകളല്ലാത്ത മുസ്ലീങ്ങൾമുസ്ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു. [[ശാഫി]], [[ഹനഫി]], [[ഹംബലി]], [[മാലികി]] തുടങ്ങിയ പഴയ [[മദ്ഹബ്|മദ്ഹബുകളും]] [[സലഫി]] പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്ലിം ഇബ്നു അൽ ഹജ്ജാജ്|മുസ് ലിം]] ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം [[ഹദീസ്|ഹദീസുകൾ]] സുന്നികൾ സ്വീകരിക്കുന്നു.<ref> പ്രവാചക ചര്യയുടെ പ്രാമാണികത [http://www.prabodhanam.net/html/Muhammad%20Nabi_1989_Spl/52.pdf പ്രവാചക ചര്യയുടെ പ്രാമാണികത]</ref>
== പേരിനു പിന്നിൽ ==
<!-- അഹ്ലു സുന്നത്ത് വൽ ജമാഅത് എന്നതിന്റെ ചുരുക്കമാണ് സുന്നി -->[[സുന്നത്ത്]](പ്രവാചക ചര്യ) എന്ന [[അറബി ഭാഷ|അറബി]] പദത്തിൽ നിന്നാണ് സുന്നി എന്ന പദം രൂപം കൊണ്ടത്. മൂല പദത്തിനു അർത്ഥം പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] വാക്കുകളും പ്രവർത്തികളും (ഉദാഹരണങ്ങളോ)നിർദ്ദേശങ്ങളും എന്നാണ്.
== കേരളത്തിൽ ==
ആഗോളാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ മുസ്ലിംമുസ്ലിം സംഘടനകളും സുന്നികളാകുന്നു. എന്നാൽ കേരളത്തിൽ ഭൂരിപക്ഷം വരുന്ന രണ്ട് വിഭാഗം [[സമസ്ത കേരള ജം-ഇയ്യത്തുൽജംഇയ്യത്തുൽ ഉലമ]] എന്ന സംഘടനയിലുള്ളവർ മാത്രമാണ് സുന്നികൾ എന്ന് അരിയപ്പെദുന്നത്അറിയപ്പെടുന്നത്. കേരളത്തിൽ 1926-ൽ ല് സുന്നത്ത് പ്രവർത്തനങ്ങൾ നില നിർത്താൻ വേണ്ടി തുടങ്ങിയ പ്രസ്ഥാനമാണ്ആരംഭിച്ച [[സമസ്ത കേരള ജമെയതുൽജംഇയ്യത്തുൽ ഉലമ]]. മറ്റു അവാന്തര വിഭാഗങൽ മുജാഹിദ് തബ്ലീഗ്,ജമാഅതേ ഇസ്ലാമി തുടങ്ങിയവരാണ്