"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അവലംബം ആവശ്യമാണ്.
വരി 1:
{{Prettyurl|Class Struggle}}
 
സമൂഹത്തിലെ, വ്യത്യസ്ത [[വർഗ്ഗങ്ങൾ|വർഗ്ഗങ്ങളിൽപ്പെടുന്ന]] ജനവിഭാഗങ്ങളുടെ, പരസ്പരം മത്സരിക്കുന്ന സാമൂഹ്യ - സാമ്പത്തിക താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തെയും ശത്രുതയെയുമാണ് '''വർഗ്ഗസമരം''' അഥവാ '''വർഗ്ഗവൈരുദ്ധ്യം''' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്{{തെളിവ്}}. "നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം (ലിഖിത ചരിത്രം) വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്" എന്ന [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|മാനിഫെസ്റ്റോയിലെ]] പ്രസ്താവനയിൽ അധിഷ്ഠിതമായി വികസിച്ചുവന്നതാണ് വർഗ്ഗസമരത്തെക്കുറിച്ചുള്ള [[കാൾ മാർക്സ്|കാൾ മാർക്സിന്റെ]] കാഴ്ചപ്പാട്.<ref name="www.cf.ac.uk">{{Citation |url=http://www.cf.ac.uk/socsi/undergraduate/introsoc/marx6.html|title=Marxists Internet Archive|accessdate=2013 ജൂലൈ 10}}</ref>
 
"[[പ്രാകൃത കമ്മ്യൂണിസം|പ്രാകൃത കമ്മ്യൂണിസ്റ്റ്]] സാമൂഹ്യ വ്യവസ്ഥയ്കുശേഷമുള്ള ഘട്ടങ്ങളിൽ, ജനങ്ങൾക്കിടയിൽ സമൂഹത്തെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുള്ളതായി കാണാം. ഇവർ ഒറ്റപ്പെട്ട വ്യക്തികളായല്ല, മറിച്ച് വ്യത്യസ്ത '''[[വർഗ്ഗങ്ങൾ]]''' ആയാണ് പെരുമാറുന്നത് " എന്ന് മാർക്സിസ്റ്റ് ചിന്തകനായ [[എമിൽ ബേൺസ്]] തന്റെ [[എന്താണ് മാർക്സിസം]] എന്ന പുസ്തകത്തിൽ വിവരിക്കുന്നു. <ref name="എന്താണ് മാർക്സിസം">{{cite book |last= എമിൽ |first= ബേൺസ് |coauthors= |title= എന്താണ് മാർക്സിസം |page= 13 |publisher= ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം |year= 1984 |month= ഏപ്രിൽ |isbn= }}</ref>
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്