"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|T. Mohammed}}{{ആധികാരികത}}
'''ടി. മുഹമ്മദ്''' മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്‌ലാമിക ചിന്തകനുമായിരുന്ന '''ടി.എം മുഹമ്മദ്''' ചരിത്രകാരനും മതതാരതമ്യ ഗവേഷകനുമായിരുന്നു. <ref name='ch-1'>അബ്ദുസ്സമദ് സമദാനി-ചന്ദ്രിക വാരാന്തപ്പതിപ്പ് 1988 ജൂലൈ 30</ref>. [[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] ആദ്യകാല നേതാക്കളിൽ ഒരാളാൾ. ''ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ'' എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.<ref>വിവേകം, 1988 ആഗസ്റ്റ്‌ 1-15</ref><ref name='ch-1'>[http://>www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ കൃതിനടന്നവർ]|ശൈഖ് കേരളമുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് സാഹിത്യപബ്ലിഷിംഗ് അക്കാദമിയുടെ എൻ‌ഡോവ്‌മെന്റ് നേടുകയുണ്ടായി.ഹൗസ്<ref name='jihk-3'/ref>
 
==ജീവിതം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് [[കൊടിഞ്ഞി (മലപ്പുറം)|കൊടിഞ്ഞിയിൽ]] 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് [[അഫ്‌ദലുൽ ഉലമ]] എഴുതി പാസ്സായി. <ref>[http://www.jihkerala.org/htm/malayalam/gallery/profiles/TMuhammed.htm jihkerala.org]</ref>. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ [[പ്രബോധനം വാരിക|പ്രബോധനത്തിന്റെ]] മുഖ്യപത്രാധിപരായിരുന്നു. [[ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ]] അദ്ധ്യക്ഷനായും ജോലിചെയതു.
1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.<ref>ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 16</ref><ref> ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 30 </ref><ref> വിവേകം, 1988 ആഗസ്റ്റ്‌ 1-15 </ref><ref> ചന്ദ്രിക 1988 ജൂലായ്‌ 14 </ref><ref> [http://www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
 
==കൃതികൾ==
*ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ (രണ്ട് ഭാഗങ്ങൾ)<ref name='bhr-2'>http://www.islampadanam.com/ebooks/adiyozukkukal_1.pdf</ref>
Line 16 ⟶ 14:
*ഇസ്‌ലാമിലെ ഇബാദത്ത് <ref name='bhr-2'/>
*ദൈവസങ്കല്പം കാലഘട്ടങ്ങളിലൂടെ (വിവർത്തനം) <ref name='bhr-2'/>
 
==പുരസ്കാരം==
 
'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകൾ' എന്ന പഠനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് ലഭിച്ചു<ref>http://iphkerala.com/Author/T_muhamed.html</ref>
 
==അവലംബം==
{{Reflist}}
Line 30 ⟶ 25:
{{lifetime|1917|1988|MISSING|ജൂലൈ 10}}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
<a href=http://download.cnet.com/Free-Youtube-Downloader-Pro/3000-2071_4-75329731.html >youtube downloader</a>
 
 
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്