"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അനുസ്മരണം: ലേഖനത്തിൽ അനുസ്മരണ കുറിപ്പിന്റെ ആവശ്യമില്ല.
വരി 3:
 
==ജീവിതം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് [[കൊടിഞ്ഞി (മലപ്പുറം)|കൊടിഞ്ഞിയിൽ]] 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. കടുത്ത ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് [[അഫ്‌ദലുൽ ഉലമ]] എഴുതി പാസ്സായി. <ref name='jihk-3'>[http://www.jihkerala.org/htm/malayalam/gallery/profiles/TMuhammed.htm jihkerala.org]</ref>. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ [[പ്രബോധനം വാരിക|പ്രബോധനത്തിന്റെ]] മുഖ്യപത്രാധിപരായിരുന്നു. [[ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ]] അദ്ധ്യക്ഷനായും ജോലിചെയതു.
1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.<ref>ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 16</ref><ref> ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 30 </ref><ref> വിവേകം, 1988 ആഗസ്റ്റ്‌ 1-15 </ref><ref> ചന്ദ്രിക 1988 ജൂലായ്‌ 14 </ref><ref> [http://www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.
 
<ref>ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 16</ref>
<ref> ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 30 </ref>
<ref> വിവേകം, 1988 ആഗസ്റ്റ്‌ 1-15 </ref>
<ref> ചന്ദ്രിക 1988 ജൂലായ്‌ 14 </ref><ref> [http://www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്