"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പ്രധാന ആകർഷണങ്ങൾ= മറീനാ ബീച്ച്, എലിയട്ട്സ് ബീച്ച്, പല ക്ഷേത്രങ്ങൾ, സിറ്റി സെന്റർ, സ്പെൻസർസ് പ്ലാസ, ചെപ്പോക്ക് സ്റ്റേഡിയം, വേടന്താങ്കൽ പക്ഷി സങ്കേതം, വണ്ടലൂർ മൃഗശാല
}}
[[തമിഴ്‌നാട്|തമിഴ്‌നാ‍ടിന്റെ]] തലസ്ഥാനവും [[ഇന്ത്യ|ഇന്ത്യയിലെ]] നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ '''ചെന്നൈ'''. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് ([[തമിഴ്]]) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ [[മറീനാ കടൽതീരംബീച്ച്‌]] ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1606634" എന്ന താളിൽനിന്ന് ശേഖരിച്ചത്