"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
'''ആര്‍തര്‍ സി ക്ലാര്‍ക്ക് ''' (1917-2008) 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാണു സ്ഥിര താമസം. 1962 ല്‍ പൊളിയൊ ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ ''2001 [[എ സ്പേസ്സ് ഒഡിസ്സി]]'' എന്നചലച്ചിത്രത്തിനു നിമിത്തമായി.
==സ്വപ്നങ്ങള്‍==
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോചനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]]ഉപയൊഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ള" സ്പേസ് എലിവെറ്റര്‍" തുടങ്ങിയവ അതില്‍പ്പെടുന്നു.
{{stub|Arthur C. Clarke}}
{{DEFAULTSORT:Clarke, Arthur C.}}
[[Category:1917 births]]
[[Category:2008 deaths]]
[[Category:Arthur C. Clarke|*]]
[[Category:British science fiction writers]]
[[Category:Worldcon Guests of Honor]]
[[Category:Science Fiction Hall of Fame]]
[[Category:Hugo Award winning authors]]
[[Category:Nebula Award winning authors]]
[[Category:Kalinga Prize recipients]]
[[Category:Sri Lankan writers]]
[[Category:SETI]]
[[Category:SFWA Grand Masters]]
[[Category:Space exploration]]
[[Category:Space advocacy]]
[[Category:English inventors]]
[[Category:English essayists]]
[[Category:English humanists]]
[[Category:British expatriates]]
[[Category:English atheists]]
[[Category:British sceptics]]
[[Category:Commanders of the Order of the British Empire]]
[[Category:Knights Bachelor]]
[[Category:Royal Air Force officers]]
[[Category:Royal Air Force personnel of World War II]]
[[Category:Alumni of King's College London]]
[[Category:People from Minehead]]
 
[[en:Arthur C. Clarke]]
"https://ml.wikipedia.org/wiki/ആർതർ_സി._ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്