"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61:
ആന്ധ്രാപ്രദേശിൽ 2004 സപ്തംബർ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്.
==കർണ്ണാടകയിൽ==
കർണാടകത്തിൽ 2006 ഏപ്രിൽ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. പുതിയ പെൻഷൻ പദ്ധതിയിൽ അംഗമാകുന്ന പതിനന്നാലാമത്തെ സംസ്ഥാനമാണ് കർണ്ണാടകം. ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എ. യുടെയും പത്തു ശതമാനമാണ് പെൻഷൻ ഫണ്ടിലേക്കു നൽകേണ്ടത്. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാറും നൽകും.<ref>{{cite news|title=മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ|accessdate=14 ജനുവരി 2013|newspaper=മാതൃഭൂമി ദിനപ്പത്രം|date=12 ജനുവരി 2013}}</ref>
കർണാടകത്തിൽ 2006 ഏപ്രിൽ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്.
==മഹാരാഷ്ട്രയിൽ==
സംസ്ഥാന സർക്കാറും ജീവനക്കാരും എൽ.ഐ.സിയും ചേർന്ന് സംയുക്തമായി നടപ്പാക്കുന്ന പെൻഷൻ പദ്ധതി 2005 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യവും സർക്കാർ ഉറപ്പ് നൽകുന്ന പെൻഷൻ ആനുകൂല്യവും ഇല്ലാതായി.<ref>{{cite news|title=മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ|accessdate=14 ജനുവരി 2013|newspaper=മാതൃഭൂമി ദിനപ്പത്രം|date=12 ജനുവരി 2013}}</ref>
==എതിർപ്പുകൾ==
സർവീസ് സംഘടനകൾ പങ്കാളിത്ത പെൻഷനെ എതിർക്കുന്നു. കേന്ദ്രസർക്കാർ രൂപവത്കരിച്ചിട്ടുള്ള '[[പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി]] (പി.എഫ്.ആർ.ഡി.എ.)'യാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. പി.എഫ്.ആർ.ഡി.എ.യുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഇൻഷുറൻസ് ഏജൻസിയാണെന്ന ആശങ്കയും സർവീസ് സംഘടനകൾ പങ്കുവെക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്