"ചേരാനല്ലൂർ കുഞ്ചുക്കർത്താവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം തന്നെയാക്കുന്നു
(ചെ.) Kept
വരി 1:
{{മായ്ക്കുക}}
{{unreferenced}}
മധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മാന്ത്രികനായിരുന്നു ചേരാനല്ലൂർ കുഞ്ചുക്കർത്താവ്<ref>[[:s:ഐതിഹ്യമാല/ചേരാനല്ലൂർ_കുഞ്ചുക്കർത്താവ്|ഐതിഹ്യമാല - ചേരാനല്ലൂർ കുഞ്ചുക്കർത്താവ്]]</ref>. എറണാകുളം കണയന്നൂർ, ചേരാനല്ലൂരാണ് ഇദ്ദേഹം വസിച്ചത്. ഇടപ്പിള്ളി തീവണ്ടി സ്റ്റേ‌ഷനിൽനിന്നു രണ്ടു നാഴിക വടക്കുമാറിയാണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കർത്താവ്' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "കുന്നത്തു രാമക്കുമാരക്കൈമ്മൾ" എന്നാണ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്ന് വ്യക്തതയില്ല.
 
"https://ml.wikipedia.org/wiki/ചേരാനല്ലൂർ_കുഞ്ചുക്കർത്താവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്