"ചേരാനല്ലൂർ കുഞ്ചുക്കർത്താവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{unreferenced}}
മധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു കപ്യാരായിരുന്നു ചേരാനല്ലൂർ കുഞ്ചുകപ്യാർ. കർത്താവിനോടുള്ള ഇദ്ദേഹത്തിന്റെ ഭക്തി മൂലം ആളുകൾ ഇദ്ദേഹത്തെ കുഞ്ചുക്കർത്താവ് എന്നു വിളിച്ചുപോന്നു. എറണാകുളം കണയന്നൂർ, ചേരാനല്ലൂരാണ് ഇദ്ദേഹം വസിച്ചത്. ഇപ്പോൾ ഇടപ്പിള്ളി തീവണ്ടി സ്റ്റേ‌ഷൻ നിൽക്കുന്ന സ്ഥലത്താണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കപ്യാർ' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "ചക്കുംമൂട്ടിൽ ചാക്കപ്പൻ മാപ്പിള" എന്നാണ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്ന് വ്യക്തതയില്ല.
 
"https://ml.wikipedia.org/wiki/ചേരാനല്ലൂർ_കുഞ്ചുക്കർത്താവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്