"ചൂളൈമേട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 69:
}}
 
[[ചെന്നൈ|ചെന്നൈയുടെ]] പരിസരപ്രദേശത്തുള്ള ഒരു ജനവാസകേന്ദ്രമാണ് '''ചൂളൈമേട്'''.
 
[[കോടമ്പാക്കം]], [[വടപഴനി]], എം.എം.ഡി.എ. കോളനി, അമിഞ്ചിക്കരൈ, മഹാലിംഗപുരം, നുങ്കമ്പാക്കം തുടങ്ങിയ ചെന്നൈയുടെ മറ്റു പരിസരപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ചൂളൈമേട് ചെന്നൈയിലെ തിരക്കു പിടിച്ച ആർക്കോട് റോഡ്, നെൽസൺ മാണിക്കം റോഡ് എന്നീ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന സ്ഥലം കൂടിയാണ്.
"https://ml.wikipedia.org/wiki/ചൂളൈമേട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്