"മഹാത്മാഗാന്ധി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Shajkumar (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 16:
|website= [http://www.mguniversity.edu എം.ജി.യൂനിവേഴ്‌സിറ്റി]
}}
'''മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി''' അഥവാ '''എം.ജി.യൂനിവേഴ്‌സിറ്റി''' [[1983]] [[ഒക്ടോബര്‍ 3]]-നാണ്‌ സ്ഥാപിതമായത്. [[കോട്ടയം|കോട്ടയമാണ്]]സര്‍വ്വകലാശാലയുടെ ആസ്ഥാനം. ഈ സര്‍‌വ്വകലാശാലയ്ക്ക് കീഴില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആര്‍‌ട്സ്, സയന്‍സ് കൊളേജുകളും,3 മെഡിക്കല്‍ കോളേജുകളും, 22 എഞ്ജിനീയറിങ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തല്‍ കോളേജുകളും, 3 ആയുര്‍വേദ കോളേജുകളും , 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സര്‍‌വ്വകലാശാല സ്വന്തമായി ഒരു എഞ്ജിനിയ്റിങ് കൊളജും, പാരാമെഡിക്കല്‍ കൊഴ്സുകള്‍കായി കോളേജുകളും, ടീച്ചര്‍ എഡുക്കേഷന്‍ കൊളജുകളും നടത്തുന്നു.11 സ്കുളുകളിലായി വിവിധ ഗവേഷണങളും നടക്കുന്നു.ആയിരത്തിലധികം ഡൊക്റേറ്റുകള്‍ ഇതിനൊടകം നല്‍കിയിട്ടുണ്ട്{{ഡയറിതെളിവ്}}. 2008 രജത ജുബിലി വര്‍ഷമായി കൊണ്ടാടുന്നു.
{{stub|Mahatma Gandhi University}}
{{Universities in Kerala}}
"https://ml.wikipedia.org/wiki/മഹാത്മാഗാന്ധി_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്