"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
//എന്നാൽപ്പോലും സ്വീകാര്യവും വിശ്വാസനീയവുമായ ഇതര അവലംബങ്ങൾ ഉയർത്തിക്കാട്ടിയാലാണല്ലോ നിലനിൽക്കുന്ന ലേഖനഭാത്ത് തിരുത്ത് നിർദ്ദേശിക്കുവാൻ താങ്കൾക്ക് ആധികരികമായി കഴിയുക.//
:നിലനില്ക്കുന്ന ലേഖനഭാഗം ഒരിയ്ക്കലും അന്തിമവാക്കല്ല. അതു തെറ്റാണെന്നു തെളിയുന്നെങ്കിൽ മാറ്റണം. പുതുതായി എഴുതുന്നതിനേ പുതിയ അവലംബത്തിന്റെ ആവശ്യമുള്ളൂ, അല്ലാതെ അവലംബമില്ലാതെ എഴുതിയതു മാറ്റുന്നതിനു അവലംബത്തിന്റെ ആവശ്യമില്ല. -- കെവി 09:42, 13 ജനുവരി 2013 (UTC)
 
@കെവി, താങ്കളുടെ മുകളിലത്തെ വിശകലനം കണ്ടിരുന്നില്ല... അവിടെയുണ്ടായിരുന്ന വാചകം ബ്രിട്ടാണിക്കയിൽ ഉള്ള ലേഖനത്തിന്റെ അവലംബത്തോടുകൂടിയുള്ളതാണ്. അതിപ്രകാരമാണ് : "Jewish nationalist movement that has had as its goal the creation and support of a Jewish national state in Palestine, the '''ancient homeland of the Jews'''" ഈ അവലംബത്തിന്റെ അടിസ്ഥാനത്തിൽ, "പലസ്തീൻ ജൂതന്മാരുടെ പഴയ മാതൃരാജ്യം" എന്ന് എഴുതിയതിനെയാണ്, ഇംഗ്ലീഷ് വിക്കിപീഡിയയിലെ യൊതൊരു അവലംബവുമില്ലാത്ത ഒരു ലേഖനം സൈറ്റ് ചെയ്ത് താങ്കൾ മായിച്ചുകളഞ്ഞിരിക്കുന്നത്. '''അവലംബമില്ലാത്ത എഴുത്ത് ആർക്കും മായിക്കാം എന്നൊക്കെയുള്ള വാദവുമായി''' ഇറങ്ങുമ്പോൾ സ്വന്തം ചെയ്തികൾ കൂടി ഒന്ന് പരിശോധിക്കുന്നത് നന്ന്. (കെവിൻ സൂര്യൻ എന്ന ഉപയോക്താവും കെവി യും ഒരാൾ തന്നെയായിരിക്കും എന്ന് കരുതുന്നു)
 
ലേഖനഭാഗത്തിൽ POV ചേർക്കരുതെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ലേഖനത്തിൽ യാതൊരു മാറ്റവും വരുത്തരുതെന്നും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു സംവാദം താൾ ഉണ്ടായിരുന്നെന്നും അതിൽ ആദ്യം ഇതൊക്കെ ചർച്ച ചെയ്തിട്ട് ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ അലോസരങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നേ പറഞ്ഞുള്ളൂ... നമ്മുടെ വിലപ്പെട്ട സമയം ഇങ്ങനെ കളയുന്നതിന് താല്പര്യമില്ല. കാര്യങ്ങൾ ഏകദേശം മനസ്സിലായിരിക്കമെന്ന് കരുതന്നു. നമുക്ക് ഇത് അവസാനിപ്പിച്ചുകൂടേ ? --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:16, 13 ജനുവരി 2013 (UTC)
 
@Kevinsooryan താങ്കൾ ഇപ്പോൾ വരുത്തിയിരിക്കുന്ന തിരുത്ത് [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%AF%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82&diff=next&oldid=1605211] ശരിയാണ്. പക്ഷേ, അതും വേണ്ടത്ര അവലംബമില്ലാത്തതാണ് എന്ന ന്യൂനതയുണ്ട്. ഇം.വിക്കി ഇവിടെ ഒരു അവലംബംമല്ല. അത് നമ്മെ സംബന്ധിച്ചിടത്തോളം പ്രാഥമിക സ്രോതസ്സും എപ്പോൾ വേണമെങ്കിലും മാറ്റം വരാവുന്നതുമാണ്. എന്നാൽ അവിടുത്തെ ലേഖനത്തിന് ഏതെങ്കിലും ഒരു അവലംബം ഉണ്ടായിരുന്നെങ്കിൽ അതിനെ അധികരിച്ച്, അത് നിലവിലുള്ളതാണോ എന്ന് പരിശോധിച്ച് ഇവിടെയും ആ ഭാഗം ചേർക്കാമായിരുന്നു. അവിടെയും അവലംബം ആവശ്യമാണ് എന്ന ഫലകം ചേർത്തിരിക്കുന്ന്ത ശ്രദ്ധിക്കുമല്ലോ. ഇം. വിക്കി എന്ന അവലംബം നീക്കുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:47, 13 ജനുവരി 2013 (UTC)
Line 48 ⟶ 52:
 
:::ഈ വാചകത്തിന്റെ ഏതു ഭാഗത്തിനാണ് അവലംബം വേണ്ടത്? പാലസ്തീൻ അറബ് ഭൂരിപക്ഷമേഖലയാണെന്നതിനോ? അതു പശ്ചിമേഷ്യയിലാണെന്നതിനോ? ജൂതരാഷ്ട്രം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനോ? അമേരിക്കൻ പിന്തുണയ്ക്കോ? ഏതു ഭാഗത്തിനാണ് അവലംബം വേണ്ടത്?--[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 12:07, 13 ജനുവരി 2013 (UTC)
 
:@Nithinthilak പഴയ വാചകത്തിൽ ഉണ്ടായിരുന്നത് "ഫലസ്തീൻ, ജൂതന്മാരുടെ പഴയ മാതൃരാജ്യമായിരുന്നു" എന്ന വാചകമാണ്. അത് കെവിൻ സൂര്യനാണ് മാറ്റിയത്. ? അവിടെ ഉണ്ടായിരുന്ന, ആ അവകാശവാദത്തിനുള്ള അവലംബം ബ്രിട്ടാണിക്കയുടെ ലിങ്കാണ്. അതിപ്പോഴും അവിടെയുണ്ട്. ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ, അത് ഈ ഒരു കാര്യത്തിൽ സ്വീകാര്യമായ ലിങ്കാണോ, എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:16, 13 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സയണിസ്റ്റ് പ്രസ്ഥാനം" താളിലേക്ക് മടങ്ങുക.