"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇദ്ദേഹം 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാ...
 
No edit summary
വരി 1:
'''ആര്‍തര്‍ സി ക്ലാര്‍ക്ക് ഇദ്ദേഹം''' 1917 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. 1956 മുതല്‍ കൊളംബൊയിലാണു സ്ഥിര താമസം. 1962 ല്‍ പൊളിയൊ ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ ''2001 [[എ സ്പേസ്സ് ഒഡിസ്സി]]'' എന്നചലച്ചിത്രത്തിനു നിമിത്തമായി.
==സ്വപ്നങ്ങള്‍=
രൊഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നൊവലുകളുടെ എണ്ണത്തില്‍ സെഞ്ചുഅറി തികച്ച
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോചനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]]ഉപയൊഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ള സ്പേസ് എലിവെറ്റര്‍ തുടങ്ങിയവ അതില്‍പ്പെടുന്നു.
ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒര്‍ക്കലും ഭൂമിയുടെ അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍
''2001 എ സ്പേസ്സ് ഒഡിസ്സി'' എന്നചലച്ചിത്രത്തിനു നിമിത്തമായി.
അദ്ദേഹത്തിന്റെ സൊപ്നങ്ങള്‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റൊക്കറ്റുകള്‍. ആറ്റം സമ് യൊചനത്തിലൂടെ ''സംശുദധ ഊര്‍ജ്ജം'', രൊക്കറ്റ്
ഉപയൊഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എതിക്കനുള്ള സ്പേസ് എലിവെറ്റര്‍ തുടങ്ങിയവ അതില്‍പ്പെടുന്നു.
"https://ml.wikipedia.org/wiki/ആർതർ_സി._ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്