"അച്ചുതണ്ടു യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
മനുഷ്യചിന്തയുടെ ആഗോളതലത്തിലുള്ള വികാസത്തിൽ ബിസി ഒന്നാം സഹസ്രാബ്ധത്തിന്റെ മദ്ധ്യഘട്ടത്തിനുള്ള പ്രാധാന്യം ജാസ്പേഴ്സിനു മുൻപും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 1922-ൽ പ്രസിദ്ധീകരിച്ച "ലോകത്തിന്റെ ഒരു ലഘുചരിത്രം" (A Brief History of the World) എന്ന കൃതിയിൽ ബിസി ആറാം നൂറ്റാണ്ടിനെക്കുറിച്ച് എച്ച്.ജി.വെൽസ് ഇങ്ങനെ എഴുതിയിരിക്കുന്നു:‌
{{Cquote|ബാബിലോണിലെ [[യഹൂദർ|യഹൂദന്മാർക്കിടയിൽ]] [[ഏശയ്യായുടെ പുസ്തകം|ഏശയ്യാ]] പ്രവചിക്കുകയും, വസ്തുക്കളുടെ പരമാർത്ഥാവസ്ഥയെക്കുറിച്ചുള്ളപൊരുളിനെക്കുറിച്ചുള്ള ഹെരാക്ലിറ്റസിന്റെ അന്വേഷണം എഫേസൂസിൽ മുന്നേറുകയും ചെയ്യുമ്പോൾ [[ഇന്ത്യ|ഇന്ത്യയിലെ]] വാരണാസിയിൽ [[ഗൗതമബുദ്ധൻ]] ശിഷ്യന്മാരെ പ്രബോധിപ്പിക്കുകയായിരുന്നുപ്രബോധിപ്പിക്കുന്നുണ്ടായിരുന്നു. ഈ മനുഷ്യർ, ഒരേ കാലത്ത്....പരസ്പരം അറിയാതെ ഈ ലോകത്തിലുണ്ടായിരുന്നു. ബിസി ആറാം നൂറ്റാണ്ട്, മുഴുവൻ മനുഷ്യേതിഹാസത്തിലേയും ഏറ്റവും ശ്രദ്ധേയമായ കാലങ്ങളിലൊന്നാണ്കാലങ്ങളിലൊന്നായിരുന്നു. എല്ലായിടത്തും മനുഷ്യമനസ്സുകൾ ഒരു പുതിയ ധീരത പ്രകടിപ്പിച്ചു. എവിടേയും അവർ രാജത്വങ്ങളുടേയും പൗരോഹിത്യങ്ങളുടേയും രക്തബലികളുടേയും പാരമ്പര്യങ്ങളിൽ നിന്ന് ഉറക്കമുണരുകയും നിശിതമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഇരുപതിനായിരം വർഷം ദീർഘിച്ച ശൈശവത്തിനു ശേഷം മനുഷ്യജാതി കൗമാരത്തിൽ എത്തിയതുപോലെയായിരുന്നു അത്.<ref>എച്ച്.ജി.വെൽസ്, ലോകത്തിന്റെ ഒരു ലഘുചരിത്രം എന്ന കൃതിയിലെ "ഗൗതമബുദ്ധന്റെ ജീവിതം" എന്ന അദ്ധ്യായം (പുറം 100)</ref>}}
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അച്ചുതണ്ടു_യുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്