"അമ്പലപ്പുഴ രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
{{തെളിവ്}}
(വിജ്ഞാനകോശരൂപത്തിലാക്കി. ശ്രദ്ധേയത സംശയിക്കപ്പെടുന്നു.)
(ചെ.) ({{തെളിവ്}})
[[ചിത്രം:Ampalappuzha Ramachandran.JPG|അമ്പലപ്പുഴ രാമചന്ദ്രന്റെ പ്രതിമ ക്ഷേത്രത്തിൽ|right|300px|thumb]]
 
[[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ]] പ്രസിദ്ധനായിരുന്ന ആനയാണ് '''രാമചന്ദ്രൻ'''. മദ്ധ്യ തിരുവുതാംകൂറിലെ ഉത്സവപ്പറമ്പുകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയായിരുന്നു ഇത്{{തെളിവ്}}.
 
അമ്പലപ്പുഴക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ ഇപ്പോൾ രാമചന്ദ്രന്റെ പേരിൽ അതേ വലിപ്പത്തിലുള്ള കൽപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അമ്പലപ്പുഴക്ഷേത്രത്തിലെ തന്നെയല്ല ഇതര ക്ഷേത്രങ്ങളിലേയും എഴുന്നള്ളത്തുകളിലെ ചടങ്ങുകൾ അവൻ ഓർത്തുവെച്ച് ശ്രദ്ധയോടെ ചെയ്തിരുന്നതായി ഇപ്പോഴും പലരും ഓർത്തു പറയാറുണ്ട്{{തെളിവ്}}. എഴുന്നള്ളത്തു തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് അമ്പലപ്പുഴ രാമചന്ദ്രന്റെ മറ്റൊരു പ്രത്യേകത{{തെളിവ്}}.
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1605384" എന്ന താളിൽനിന്ന് ശേഖരിച്ചത്