"അമ്പലപ്പുഴ രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിജ്ഞാനകോശരൂപത്തിലാക്കി. ശ്രദ്ധേയത സംശയിക്കപ്പെടുന്നു.
വരി 1:
{{prettyurl|Ampalappuzha Ramachandran}}
 
[[ചിത്രം:Ampalappuzha Ramachandran.JPG|അമ്പലപ്പുഴ രാമചന്ദ്രന്റെ പ്രതിമ ക്ഷേത്രത്തിൽ|right|300px|thumb]]
[[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ]] പ്രസിദ്ധനായിരുന്ന ആനയാണ് '''രാമചന്ദ്രൻ'''. ഗുരുവായൂർ കണ്ണന്റെ പ്രതിപുരുഷനായി ഗുരുവായൂർ കേശവനെപ്പോലെ രാമചന്ദ്രനും അമ്പലപ്പുഴക്ഷേത്രത്തിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. മദ്ധ്യ തിരുവുതാംകൂറിലെ ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തിയായിരുന്നു രാമചന്ദ്രൻ.
 
[[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ]] പ്രസിദ്ധനായിരുന്ന ആനയാണ് '''രാമചന്ദ്രൻ'''.മദ്ധ്യ തിരുവുതാംകൂറിലെ ഉത്സവപ്പറമ്പുകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയായിരുന്നു ഇത്.
അമ്പലപ്പുഴക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ അവന്റെ ബഹുമാനാർത്ഥം കൽപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അവന്റെ ശരീര വലിപ്പത്തിനനുശ്രിതമായി ഉണ്ടാക്കിയിരിക്കുന്ന ഈ ശിലാശില്പം ആരെയും ആകർഷിക്കുന്നവിധമാണ് നിർമ്മിച്ചിരിക്കുന്നത്. അമ്പലപ്പുഴക്ഷേത്രത്തിലെ തന്നെയല്ല ഇതര ക്ഷേത്രങ്ങളിലേയും എഴുന്നള്ളത്തുകളിലെ ചടങ്ങുകൾ അവൻ ഓർത്തുവെച്ച് ശ്രദ്ധയോടെ ചെയ്തിരുന്നതായി ഇപ്പോഴും പലരും ഓർത്തു പറയാറുണ്ട്{{തെളിവ്}}. എഴുന്നള്ളത്തു തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് അമ്പലപ്പുഴ രാമചന്ദ്രന്റെ മറ്റൊരു പ്രത്യേകത{{തെളിവ്}}.
 
അമ്പലപ്പുഴക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ അവന്റെഇപ്പോൾ ബഹുമാനാർത്ഥംരാമചന്ദ്രന്റെ കൽപ്രതിമപേരിൽ സ്ഥാപിച്ചിട്ടുണ്ട്.അതേ അവന്റെവലിപ്പത്തിലുള്ള ശരീരകൽപ്രതിമ വലിപ്പത്തിനനുശ്രിതമായി ഉണ്ടാക്കിയിരിക്കുന്ന ഈ ശിലാശില്പം ആരെയും ആകർഷിക്കുന്നവിധമാണ് നിർമ്മിച്ചിരിക്കുന്നത്സ്ഥാപിച്ചിട്ടുണ്ട്. അമ്പലപ്പുഴക്ഷേത്രത്തിലെ തന്നെയല്ല ഇതര ക്ഷേത്രങ്ങളിലേയും എഴുന്നള്ളത്തുകളിലെ ചടങ്ങുകൾ അവൻ ഓർത്തുവെച്ച് ശ്രദ്ധയോടെ ചെയ്തിരുന്നതായി ഇപ്പോഴും പലരും ഓർത്തു പറയാറുണ്ട്{{തെളിവ്}}. എഴുന്നള്ളത്തു തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് അമ്പലപ്പുഴ രാമചന്ദ്രന്റെ മറ്റൊരു പ്രത്യേകത{{തെളിവ്}}.
== അവലംബം ==
[[വർഗ്ഗം: പ്രശസ്തരായ ആനകൾ]]
"https://ml.wikipedia.org/wiki/അമ്പലപ്പുഴ_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്