"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
 
@Kevinsooryan താങ്കൾ ഇപ്പോൾ വരുത്തിയിരിക്കുന്ന തിരുത്ത് [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%AF%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82&diff=next&oldid=1605211] ശരിയാണ്. പക്ഷേ, അതും വേണ്ടത്ര അവലംബമില്ലാത്തതാണ് എന്ന ന്യൂനതയുണ്ട്. ഇം.വിക്കി ഇവിടെ ഒരു അവലംബംമല്ല. അത് നമ്മെ സംബന്ധിച്ചിടത്തോളം പ്രാഥമിക സ്രോതസ്സും എപ്പോൾ വേണമെങ്കിലും മാറ്റം വരാവുന്നതുമാണ്. എന്നാൽ അവിടുത്തെ ലേഖനത്തിന് ഏതെങ്കിലും ഒരു അവലംബം ഉണ്ടായിരുന്നെങ്കിൽ അതിനെ അധികരിച്ച്, അത് നിലവിലുള്ളതാണോ എന്ന് പരിശോധിച്ച് ഇവിടെയും ആ ഭാഗം ചേർക്കാമായിരുന്നു. അവിടെയും അവലംബം ആവശ്യമാണ് എന്ന ഫലകം ചേർത്തിരിക്കുന്ന്ത ശ്രദ്ധിക്കുമല്ലോ. ഇം. വിക്കി എന്ന അവലംബം നീക്കുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:47, 13 ജനുവരി 2013 (UTC)
 
ആദ്യമെ മാതൃരാജ്യത്തിന് അവലംബമുണ്ട്. ആ വരിയുടെ അവസാനം കൊടുത്ത ആ അവലംബം. --[[user:Nithinthilak|<span style="color:#D00000">♤♠</span><span style="color:#3300FF">ℕւեիᎥդ էիᎥԼαϗ</span><span style="color:#D00000">♠♤</span>]] <font color="green" style="font-size: 75%">[[User talk:Nithinthilak|സം‌വാദം]]</font> 10:22, 13 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സയണിസ്റ്റ് പ്രസ്ഥാനം" താളിലേക്ക് മടങ്ങുക.