"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 361:
തക്കതായ അവലംബങ്ങൾ (അതു് ഐതിഹ്യമാലയോ മറ്റേതെങ്കിലും "പഴയ" പുസ്തകങ്ങളോ 'മാർത്താണ്ഡവർമ്മ' പോലുള്ള നോവലുകൾ പോലും ആവാം. സമകാലീനവാർത്താമാദ്ധ്യമങ്ങളിൽ വന്ന കഥകളോ 'മോഡേൺ' ഉത്സവനോട്ടീസുകളോ അതിൽ തന്നെ സ്വീകാര്യമല്ല.)ചേർക്കുകയാണെങ്കിൽ, കേരളത്തിൽ പ്രചാരമുണ്ടായിരുന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും എന്നൊരു വർഗ്ഗമായി ചേർക്കാം. ഇത്തരം അവലംബങ്ങൾ കണ്ടുപിടിക്കാൻ സമയബന്ധിതമായി സാവകാശം കൊടുക്കാം. അതിനു സാദ്ധ്യമല്ലെങ്കിൽ, ലേഖനം നീക്കം ചെയ്യണം. -എന്നു് അഭിപ്രായപ്പെടുന്നു. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 09:48, 13 ജനുവരി 2013 (UTC)
{{പ്രതികൂലം}} [[User:Sahirshah|Sahir]] 09:52, 13 ജനുവരി 2013 (UTC)
 
// ഈ ലേഖനം എഴുതിയത് ആദ്യം വിക്കിയിലായിപ്പോയി. ഈ മഹാപരാധത്തിന് ഇത് മായ്ച്ച് കളയുന്നു. അല്ലേ?// വിഷമിയ്ക്കേണ്ട കാര്യമില്ല. ഒരു വിഷയം ആദ്യമായി എഴുതുന്നതു് വിക്കിപീഡിയയിൽ ആവാൻ പാടില്ലെന്നതു് വിക്കിയുടെ നിയമമാണു്. വിക്കിബുക്സിൽ പക്ഷേ ഇത്തരം പുതിയ രചനകൾ സാധിയ്ക്കും. -- കെവി 09:55, 13 ജനുവരി 2013 (UTC)