"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
:അങ്ങനെ അലോസരം ഉണ്ടാകേണ്ട കാര്യമെന്തു്? ഫലകത്തിന്റെ ഉദ്ദേശം, ലേഖനത്തിലെ പ്രശ്നത്തിലേയ്ക്കു് ശ്രദ്ധക്ഷണിയ്ക്കുക എന്നതല്ലേ. അതിലെന്തിനു അലോസരം വിചാരിയ്ക്കണം. മുൻവിധികൾ പാടില്ല.
//എന്നാൽപ്പോലും സ്വീകാര്യവും വിശ്വാസനീയവുമായ ഇതര അവലംബങ്ങൾ ഉയർത്തിക്കാട്ടിയാലാണല്ലോ നിലനിൽക്കുന്ന ലേഖനഭാത്ത് തിരുത്ത് നിർദ്ദേശിക്കുവാൻ താങ്കൾക്ക് ആധികരികമായി കഴിയുക.//
:നിലനില്ക്കുന്ന ലേഖനഭാഗം ഒരിയ്ക്കലും അന്തിമവാക്കല്ല. അതു തെറ്റാണെന്നു തെളിയുന്നെങ്കിൽ മാറ്റണം. പുതുതായി എഴുതുന്നതിനേ പുതിയ അവലംബത്തിന്റെ ആവശ്യമുള്ളൂ, അല്ലാതെ അവലംബമില്ലാതെ എഴുതിയതു മാറ്റുന്നതിനു അവലംബത്തിന്റെ ആവശ്യമില്ല. -- കെവി 09:42, 13 ജനുവരി 2013 (UTC)
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1605284" എന്ന താളിൽനിന്ന് ശേഖരിച്ചത്