"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,310 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
അവലംബങ്ങളുടെ പിന്തുണയോടെ ചേർത്തിരിക്കുന്ന ഒരു വിവരം ഒരു പക്ഷേ തെറ്റാവാം. ആ അവലംബത്തിന്റെ ആധികാരികതയിൽ താങ്കൾക്ക് സംശയം തോന്നിയേക്കാം. എന്നാൽപ്പോലും സ്വീകാര്യവും വിശ്വാസനീയവുമായ ഇതര അവലംബങ്ങൾ ഉയർത്തിക്കാട്ടിയാലാണല്ലോ നിലനിൽക്കുന്ന ലേഖനഭാത്ത് തിരുത്ത് നിർദ്ദേശിക്കുവാൻ താങ്കൾക്ക് ആധികരികമായി കഴിയുക.. അല്ലാതെ, താങ്കൾക്ക് തോന്നുന്നു, അതുകൊണ്ട് ഞാൻ ഫലകം ചേർക്കുന്നു, തോന്നിയതുകൊണ്ട് തിരുത്തുന്നു... എന്നൊക്കെയുള്ള സമീപനം വിക്കിപീഡിയയ്ക്ക് യോജിച്ചതല്ലെന്ന് അറിയാമല്ലോ. സംവാദം താളിലെ ചർച്ചയിലൂടെ തെറ്റുകളെ ചോദ്യം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തിരുത്ത് വരുത്തകുയുമല്ലേ ശരിയായ സമീപനം? താങ്കളുയർത്തിയ വാദങ്ങളെ സാധൂകരിക്കാൻ യാതൊരുവിധ തെളിവും താങ്കൾ ഈ സമയം വരെ മുന്നോട്ടുവെച്ചിട്ടുമില്ല. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:52, 12 ജനുവരി 2013 (UTC)
 
//വർഷങ്ങളായി നിലനിൽക്കുന്ന ലേഖനത്തിലൊക്കെ കയറി ഇപ്പോൾ POV ഫലകമിടുന്നത് ഒട്ടും ഉചിതമല്ല.//
:ഈ സമീപനം ശരിയല്ല. എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞ ലേഖനമായാലും തെറ്റാണെന്നു് ബോധ്യമുണ്ടെങ്കിൽ അതു് തിരുത്തേണ്ട ബാധ്യത വിക്കിപീഡിയർക്കുണ്ടു്.
//ചാടിക്കയറി ഫലകമിടുമ്പോഴാണ് അലോസരമുണ്ടാകുന്നത്.//
:അങ്ങനെ അലോസരം ഉണ്ടാകേണ്ട കാര്യമെന്തു്? ഫലകത്തിന്റെ ഉദ്ദേശം, ലേഖനത്തിലെ പ്രശ്നത്തിലേയ്ക്കു് ശ്രദ്ധക്ഷണിയ്ക്കുക എന്നതല്ലേ. അതിലെന്തിനു അലോസരം വിചാരിയ്ക്കണം. മുൻവിധികൾ പാടില്ല.
//എന്നാൽപ്പോലും സ്വീകാര്യവും വിശ്വാസനീയവുമായ ഇതര അവലംബങ്ങൾ ഉയർത്തിക്കാട്ടിയാലാണല്ലോ നിലനിൽക്കുന്ന ലേഖനഭാത്ത് തിരുത്ത് നിർദ്ദേശിക്കുവാൻ താങ്കൾക്ക് ആധികരികമായി കഴിയുക.//
:നിലനില്ക്കുന്ന ലേഖനഭാഗം ഒരിയ്ക്കലും അന്തിമവാക്കല്ല. അതു തെറ്റാണെന്നു തെളിയുന്നെങ്കിൽ മാറ്റണം. പുതുതായി എഴുതുന്നതിനേ പുതിയ അവലംബത്തിന്റെ ആവശ്യമുള്ളൂ, അല്ലാതെ അവലംബമില്ലാതെ എഴുതിയതു മാറ്റുന്നതിനു അവലംബത്തിന്റെ ആവശ്യമില്ല.
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1605283" എന്ന താളിൽനിന്ന് ശേഖരിച്ചത്