"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
വാഗ്ദത്തഭൂമി
No edit summary
(ചെ.) (വാഗ്ദത്തഭൂമി)
{{prettyurl|Zionism}}
ജൂതന്മാർ തങ്ങളുടെ പഴയവാഗ്ദത്തഭൂമിയായി<ref>http://en.wikipedia.org/wiki/Land_of_Israel</ref> മാതൃരാജ്യമായകരുതുന്ന [[പാലസ്തീൻ|പാലസ്തീനിൽ]] (([[Hebrew]]: ''Eretz Yisra'el'', "the [[Land of Israel]]") ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് '''സയണിസം'''.<ref name=Definition>"An international movement originally for the establishment of a Jewish national or religious community in Palestine and later for the support of modern Israel." ("Zionism," Webster's 11th Collegiate Dictionary). See also [http://www.britannica.com/eb/article-9078399/Zionism "Zionism"], ''Encyclopedia Britannica'', which describes it as a "Jewish nationalist movement that has had as its goal the creation and support of a Jewish national state in Palestine, the ancient homeland of the Jews," and ''The American Heritage Dictionary of the English Language,'' Fourth Edition, which defines it as "A Jewish movement that arose in the late 19th century in response to growing anti-Semitism and sought to reestablish a Jewish homeland in Palestine. Modern Zionism is concerned with the support and development of the state of Israel." </ref> ഇത് വാഗ്ദത്ത ഭൂമിയിലേക്കുള്ള ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക [[ഇസ്രായേൽ|ഇസ്രായേലിന്റെ]] പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം. [[ജെറുസലേം]] എന്നർത്ഥം വരുന്ന സിയോൺ എന്ന [[ഹീബ്രു]] പദത്തിൽ നിന്നുമാണ് സിയോണിസം എന്ന പദം ഉത്ഭവിച്ചത്.<ref>http://www.mfa.gov.il/MFA/MFAArchive/2000_2009/2001/8/Zionism%20-%20an%20Introduction</ref> ജൂതന്മാരിൽ 40 ശതമാനതോളം ഇന്ന് ഇസ്രായേലിലാണ് ജീവിക്കുന്നത്. <ref>[http://www.israelnationalnews.com/News/News.aspx/124846] Nissan Ratzlav-Katz, ''Percentage of World Jewry Living in Israel Steadily Increasing'', Arutz Sheva, November 26, 2008</ref>
 
== സംഘടന ==
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1605266" എന്ന താളിൽനിന്ന് ശേഖരിച്ചത്