"പുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [അവലംബം ആവശ്യമാണ്]
വരി 1:
ഇന്നത്തെ സോമാലിയ, എത്തിയോപ്പിയ, എറിട്രിയ പ്രദേശങളിലായി ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തിൽ നിലനിന്നിരുന്ന ഒരു രാജ്യമാണ് '''പുന്ത്'''.<ref>Simson Najovits, ''Egypt, trunk of the tree, Volume 2'', (Algora Publishing: 2004), p.258.</ref> ഇന്നത്തെ അറേബിയൻ ഉപദ്വീപിന്റെ സമീപഭാഗങ്ങളും ഈ ന്രാജ്യത്തിൽ ഉൾപ്പെറ്റിരുന്നു എന്നു കരുതുന്നവരുമുണ്ട്. ഇവിടെ നിന്ന് സ്വർണ്ണം, സുഗന്ധവസ്തുക്കൾ, ആനക്കൊമ്പ്, മരം, ജിറാഫ്, ബബൂൺ തുടങ്ങിയവയും അപൂർവ സസ്യങ്ങളും ഫറവോമാരുടെ കാലത്ത് പുരാതന ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ചില ഈജിപ്ഷ്യൻ രേഖകളിൽ ഈ സ്ഥലത്തിനെ "ദൈവത്തിന്റെ നാട്" എന്ന് വിളിക്കുന്നുണ്ട്.
 
ആഫ്രിക്കയുടെ എറിട്രിയൻ തീരവും അറേബിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളും പണ്ടുകാലത്ത് ചേർന്നുകിടന്നിരുന്നു എന്നും അവിടെയാണ് പുന്ത് നിലനിന്നിരുന്നത് എന്നും കേസരി ബാലകൃഷ്ണപിള്ള സിദ്ധാന്തിക്കുന്നുണ്ട്. പിൽക്കാലത്ത് അവക്കിടയിൽ ഭൂമി താഴ്ന്നുപോയി ചെങ്കടൽ രൂപം കൊണ്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. {{തെളിവ്}}
 
==പുരാതന ഈജിപ്തും പുന്തും==
"https://ml.wikipedia.org/wiki/പുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്