"പുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം ചേർത്തു
വരി 5:
==പുരാതന ഈജിപ്തുകാരുടെ പുന്ത് യാത്രകൾ==
 
നാലാം രാജവംശത്തിലെ കുഫു ചക്രവർത്തിയുടെ കാലത്തുതന്നെ പുന്തിൽ നിന്ന് സ്വർണ്ണം പുരാതന ഈജിപ്തിൽ എത്തിയിരുന്നതിനെപറ്റി പരാമർശമുണ്ട്. ഈജിപ്തിൽ നിന്ന് പുന്തിലേക്ക് അറിയപ്പെടുന്ന ആദ്യ യാത്ര സംഘടിപ്പിക്കുന്നത് ബി.സി.ഇ. 2500 നോടടുപ്പിച്ച് അഞ്ചാം രാജവംശത്തിലെ ഒരു രാജാവാണ്. ബി.സി.ഇ. 15-ആം നൂറ്റാണ്ടിൽ ഹഷെപ്സൂട്ട് രാജ്ഞി പുന്തിലേക്ക് ഒരു വമ്പൻ യാത്ര നടത്തിയതിനും തുടർന്ന് ആ രാജ്യവുമായി നിരന്തരം കച്ചവടം നടത്തിയിരുന്നതിനും തെളിവുകളായി ഈ രാജ്ഞിയുടെ മൃതദേഹം അടക്കം ചെയ്തിട്ടുള്ള ഈജിപ്ഷ്യൻ ക്ഷേത്രത്തിന്റെ ചുമരുകളിലെ ലിഖിതങ്ങളും ചിത്രങ്ങളും ഉണ്ട്. <ref>http://en.wikipedia.org/wiki/Punt_(region)<ref/>
 
==അവലംബം==
"https://ml.wikipedia.org/wiki/പുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്