"ലാറ്റിൻ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: new:लातिन अमेरिका
No edit summary
വരി 36:
 
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകൾ (പ്രധാനമായും സ്പാനിഷ്, പോർച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെ ആണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രധാന ഭാഷയായി ഉള്ള രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിളിക്കുന്നു. ആംഗ്ലോ അമേരിക്കയിൽ നിന്ന് ലാറ്റിൻ അമേരിക്ക വ്യത്യസ്തമാണ്.
 
== അവലംബം ==
 
 
 
{{Regions of the world|state=collapsed}}
"https://ml.wikipedia.org/wiki/ലാറ്റിൻ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്