"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
|foundation= 1952
|location=[[സ്റ്റാംഫോർഡ്]], [[കണക്റ്റിക്കട്ട്]], [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്]]
|key_people=[[വിൻസ്‌ മക്മഹോൻമക്മേൻ]] (ചെയർമാൻ)<br />[[ലിൻഡ മക്മഹോൻമക്മേൻ]] (സി.ഇ.ഒ)<br />[[ഷെയ്ൻ മക്മഹോൻമക്മേൻ]] (എക്സ്. വൈസ് പ്രസിഡന്റ്)<br />[[സ്റ്റെഫാനിസ്റ്റെഫനി മക്മഹോൻമക്മേൻ-ലെവെസ്ക്യു]] (എക്സ്. വൈസ് പ്രസിഡന്റ്)
|industry=[[പ്രൊഫഷണൽ ഗുസ്തി]], [[കായിക വിനോദം]]
|products=
}}
 
പ്രധാനമായും [[പ്രഫഷണൽ റെസ്‌ലിങ്|പ്രഫഷണൽ റെസ്‌ലിങിൽ]] കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് '''വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്''' ('''ഡബ്ലിയു ഡബ്ലിയു ഇ'''). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. മറ്റ് പ്രഫഷണൽ റെസ്‌ലിങുകൾ പോലെ സത്യമായ ഒന്നല്ല ഇത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ രീതി. [[വിൻസ് മക്മഹോൻമക്മേൻ|വിൻസ് മക്മഹോൻമക്മേൻ]] ആണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മഹോനാണ്മക്മേനാണ് സി.ഇ.ഒ.
 
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. [[കണെക്‌റ്റിക്കട്ട്|കണെക്‌റ്റിക്കട്ടിലെ]] [[സ്റ്റാൻഫോർഡ്|സ്റ്റാൻഫോർഡിലെ]] 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.
446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1605133" എന്ന താളിൽനിന്ന് ശേഖരിച്ചത്