"അബുദാബി ശക്തി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[നോവൽ]], [[ചെറുകഥ]], [[നാടകം]], [[കവിത]], സാഹിത്യവിമർശനം, [[ബാലസാഹിത്യം]], വിജ്ഞാനസാഹിത്യം ( [[ചരിത്രം]], വിദ്യഭ്യാസം[[വിദ്യാഭ്യാസം]], [[ശാസ്ത്രം]], [[ഭാഷ]], [[മനശാസ്ത്രം]], [[സംസ്കാരം]], നാടോടി വിജ്ഞാനം, [[സിനിമ]] തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്‌മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് [[അബുദാബി]] ശക്തി അവാർഡുകൾ നൽകുന്നത്. ബാല സാഹിത്യത്തിനു 7500 രൂപയും മറ്റു സാഹിത്യ കൃതികൾക്ക് 10000 രൂപയുമാണ് അവാർഡ് തുക. 2011 ലെ അബുദാബി ശക്തി അവാർഡ് ടി ഡി രാമകൃഷണന്റെ [[ഫ്രാൻസിസ് ഇട്ടികോര]] എന്ന നോവലിനാണ് ലഭിച്ചത്
 
==2012==
"https://ml.wikipedia.org/wiki/അബുദാബി_ശക്തി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്