"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിജ്ഞാനകോശസ്വഭാവമില്ല. --[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 01:49, 13 ജനുവരി 2013 (UTC)
:എന്തുകൊണ്ടില്ല? തിരുവിതാംകൂർ പ്രദേശത്ത് പ്രത്യേകിച്ച് തെക്കൻ തിരുവിതാം കൂറിൽ ചില്ലറ വ്യത്യാസങ്ങളോടെ പോലും (കാഞ്ഞിരങ്ങോട്ട്) കേൾക്കാവുന്ന യക്ഷിയുടെ കഥയാണ്. തീർച്ചയായും ശ്രദ്ധേയതയും അതുകൊണ്ട് വിജ്ഞാനകോശത്തിൽ ഉൾപ്പെടാൻ യോഗ്യവുമാണ്. --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 02:21, 13 ജനുവരി 2013 (UTC)
 
:"വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ" മൂലം ഇതു് ഒഴിവാക്കപ്പെടാവുന്നതാണു്. അങ്ങിനെപോയാൽ, ഐതിഹ്യങ്ങളെല്ലാം ഈ "വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ" എന്ന വകുപ്പിനു കീഴിൽ വരും. അതിനാൽ http://ml.wikipedia.org/wiki/WP:DELETE ഒഴിവാക്കൽ നയത്തിൽ ഒഴിവാക്കാനുള്ള കാരണങ്ങളിൽ നിന്നു് ഐതിഹ്യങ്ങളെ ഒഴിവാക്കണം. "ഐതിഹ്യങ്ങളൊഴിച്ചുള്ള വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ" എന്നു മാറ്റണം. സാംസ്ക്കാരികവിജ്ഞാനത്തിൽ ഐതിഹ്യങ്ങൾക്കും നല്ലൊരു സ്ഥാനമുണ്ടു്. കെവി 03:49, 13 ജനുവരി 2013 (UTC)
606

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1604948" എന്ന താളിൽനിന്ന് ശേഖരിച്ചത്