"2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് '''2013''' (MMXIII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം [[ക്രിസ്ത്വബ്ദം|ക്രിസ്ത്വബ്ദത്തിലെ]] 2013-ആമത്തെയും [[ഇരുപത്തൊന്നാം നൂറ്റാണ്ട്|ഇരുപത്തൊന്നാം നൂറ്റാണ്ടിലെ]] പതിമൂന്നാമത്തെ വർഷവുമാണിത്.
 
* 1987ന് ശേഷം ആദ്യമായാണ് 4 അക്കങ്ങളും വ്യത്യസ്തമായി ഒരു വർഷം വരുന്നത്, 2013.
 
* [[ഐക്യരാഷ്ട്രസഭ]] ജലസഹകരണ വർഷമായി (International Year of Water Co-opertion) പ്രഖ്യാപിച്ചു.<ref name="test1">[http://www.un.org/waterforlifedecade/water_cooperation.shtml/ യു.എൻ വെബ്‌സൈറ്റ്]</ref>
* മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംഘടന (Commonwealth of Independent States) പരിസ്ഥിതി സംസ്കാരത്തിന്റെ വർഷമായി കണക്കാക്കുന്നു.<ref>[http://kabar.kg/eng/society/full/5762/]</ref>
*
== അവലംബം ==
{{Reflist|2}}
"https://ml.wikipedia.org/wiki/2013" എന്ന താളിൽനിന്ന് ശേഖരിച്ചത്