606
തിരുത്തലുകൾ
No edit summary |
No edit summary |
||
{{prettyurl|Kanjirottu Yakshi}}
{{ആധികാരത}}
[[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുടെ]] കാലത്ത് [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] പ്രചരിച്ച ഒരു കഥയിലെ നായികയായ യക്ഷിണിയാണ് '''കാഞ്ഞിരോട്ട് യക്ഷി.''' ഇപ്പോൾ [[തമിഴ്നാട്|തമിഴ്നാട്ടിലുള്ള]] ഒരു പടമംഗലത്തു നായർ തറവാട്ടിലാണ് ചിരുതേവി എന്ന പേരായ കാഞ്ഞിരോട്ട് യക്ഷി ജനിച്ചത്. മാർത്താണ്ഡവർമ്മയുടെ എതിരാളിയായിരുന്ന കുഞ്ഞുതമ്പിയുമായി അടുപ്പം പുലർത്തിയിരുന്ന ഇവളെ പിന്നീട് അവളുടെ സേവകൻ വധിക്കുകയും അതുവഴി അവൾ യക്ഷിയായി മാറുകയുമായിരുന്നുവെന്നാണ് ഐതിഹ്യം.
|
തിരുത്തലുകൾ