"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎സന്തുലിതമല്ല: പുതിയ ഉപവിഭാഗം
വരി 5:
 
ലേഖനങ്ങളിൽ ഉള്ള താങ്കളുടെ കടന്നുകയറ്റം വളരെ മോശമായ രീതിയിലേക്കാണല്ലോ പോകുന്നത്. --[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 14:16, 12 ജനുവരി 2013 (UTC)
 
== സന്തുലിതമല്ല ==
 
"ജൂതന്മാർ തങ്ങളുടെ പഴയമാതൃരാജ്യമായ പാലസ്തീനിൽ" എന്ന പ്രയോഗം തെറ്റിദ്ധാരണാജനകമാണ്. തങ്ങളുടെ പഴയ രാജ്യമാണ് പാലസ്തീൻ എന്നത് യഹൂദരുടെ ഒരു അവകാശവാദം മാത്രമാണ്. പാലസ്തീൻ പ്രാചീനകാലം മുതലേ ഒരു അറബ് മേഖലയാണ്. യേശു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കാലത്തുപോലും പാലസ്തീനിൽ യഹൂദർ ന്യൂനപക്ഷമായിരുന്നു. യഹൂദർ Gentiles എന്നു വിളിക്കുന്ന വർഗങ്ങളായിരുന്നു പാലസ്തീനിൽ ഭൂരിപക്ഷം. അതുകൊണ്ട് ലേഖനം ഇങ്ങനെ തുടങ്ങുന്നതാവും കൂടുതൽ വസ്തുതാപരം:
 
"പശ്ചിമേഷ്യയിലെ അറബ് ഭൂരിപക്ഷമേഖലയായ പാലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി അമേരിക്കൻ പിന്തുണയോടെ പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം."
"https://ml.wikipedia.org/wiki/സംവാദം:സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സയണിസ്റ്റ് പ്രസ്ഥാനം" താളിലേക്ക് മടങ്ങുക.