"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കുറച്ച് വൃത്തിയാക്കി.ആരെങ്കിലും ഒന്ന് നോക്കണേ!
No edit summary
വരി 10:
ടാഗോറീന്റെ ജീവിതത്തിലെ തത്ത്വവും ഇതുതന്നെയായിരുന്നു.
ദീപോത്സവത്തില്‍ ചേരുവാനായി, ദീപവുമേന്തിപോകുന്ന വനിതയോടു തന്റെ വീട്ടില്‍ ഏകാന്തതയും ഇരുട്ടും നിറഞിരിക്കുന്നു,ഈ ദീപം തനിക്കു നല്‍കാമോ എന്നു ചോദിക്കുമ്പോള്‍ ഇരുട്ടുള്ളിടത്താണു ദീപം തെളിയിക്കേണ്ടതു എന്ന സത്യം അദ്ദേഹം നമ്മളെ ഓറ്മ്മിപ്പിക്കുന്നു.
ടാഗോറ് ഗീതാഞലിയിലൂടെ ജനങള്‍ക്കു വെളിച്ചവും പ്രബോധനവും നല്‍കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ദ്യ്ന്‍ സാഹിത്യത്തില്‍ ടാഗോറീന്റെ
രചനകള്‍ വളരെ പ്രധാനസ്താനത്തു നില്‍ക്കുന്നു. നൂറീല്പ്പരം പദ്യഭാഗങളടങുന്ന ഗീതാഞലി ഒരു കൊച്ചുകുഞു കളീക്കുന്നതുകാണുമ്പോള്‍ ഉണ്ടാകുന്ന
ആനന്ദം മുതല്‍ അയാളുടെ ദൈവത്തിനോടുള്ള പരാതിവരെയുള്ള കാര്യങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.സമയത്തേയും സ്തലത്തേയും വെല്ലുന്നവയാണിവ.
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്