"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84:
പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും "ബ്ലൂം ഹൊൻടെൻ" എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്സെലി കാ ഇസാക സെമിന്റെ (Pixely ka Isaka Seme) നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് (SANNC) രൂപീകരിച്ചു.<ref name="test2">{{cite book |title= മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ |publisher= മാതൃഭൂമി |year= 2012 |month=ഫെബ്രുവരി }}</ref><br />
===അപ്പാർത്തീഡ്===
1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി (NP) ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീച്ചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇർപ്പിടങ്ങൾഇരിപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ.
 
===മുന്നേറ്റം===
1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൽ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. [[നെൽ‌സൺ മണ്ടേല|നെൽ‌സൺ മണ്ഡേല]] ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്