"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 79:
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷി. നിലവിൽ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഭരണകക്ഷികളിലൊന്ന്. "അച്ചടക്കമുള്ള ഇടത് ശക്തി" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.<ref>{{cite web|url=
http://www.anc.org.za/show.php?id=2498 |title= ANC Party Declaration 51|publisher= the African National Congress|accessdate=26 July 2012}}</ref>. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്ത്നിൽപ്പായാരംഭിച്ച്ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെ]] സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്നു.
===ആദ്യകാലചരിത്രം===
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്തവർക്ക്കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (SAP) അധികാരത്തിലെത്തുകയും [[ലൂയിസ് ബോധ]] പ്രധാനമന്ത്രിയാവുകയും ചെയ്തു.<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.<br />
പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വതന്ത്രസമരസ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും "ബ്ലൂം ഹൊൻടെൻ" എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്സെലി കാ ഇസാക സെമിന്റെ (Pixely ka Isaka Seme) നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് (SANNC) രൂപീകരിച്ചു.<ref name="test2">{{cite book |title= മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ |publisher= മാതൃഭൂമി |year= 2012 |month=ഫെബ്രുവരി }}</ref><br />
===അപ്പാർത്തീഡ്===
1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി (NP) ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീച്ചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇർപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ.
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്