"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ഗീതാഞ്ചലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയില്‍ W,B,Yeats ഈ ക്റിതിയെ വാനോളം പുകഴ്തിയിരിക്കുന്നു. ഇതിലെ
പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങളെ പ്രകടമാക്കുന്നു.വായിക്കുന്ന ഓരോരുത്തറ്ക്കും
സ്വന്തം പ്രതിബിംബംതന്നെ കാണാന്‍ കഴിയുന്നു,സ്വന്തം ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നു.ഒരു പക്ഷേ ചെറുപ്പത്തില്‍തന്നെ ജീവിതത്തില്‍ സംഗീതത്തിനുള്ള
പ്രാധാന്യം ടാഗോര് മനസ്സിലാക്കിയിരിക്കണം. ബംഗാളില്‍ രബീന്ദ്രസംഗീതത്തിനു വളരെ വലിയൊരു സ്താനം ഉണ്ടു. ഗീതാഞ്ചലിയിലും സംഗീതം വളരെ
ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു. പദ്യഭാഗങളുടെ ഒഴുക്കും താളവും ലയവും ഗീതാഞ്ചലിയില്‍ എടുത്തുപറയേണ്ടതാണു.
ഈ ഗദ്യകാവ്യത്തില്‍ ടാഗോര്‍ ദൈവം സര്‍വ്വവ്യാപിയാണെന്നു പറയുന്നതിങനെയാണു. ദൈവത്തെകാണാന്‍ ദേവാലയത്തിന്റെ ഇരുണ്ട കോണില്‍
വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടതു. കണ്ണു തുറന്നു നോക്കു. ദൈവം നിങളുടെ മുന്‍പില്‍ അല്ല ഉള്ളതു.
ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങളുമണിഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണു ഉള്ളതു,റോടില്‍ കല്ലുകൊത്തു
ന്നവന്റെ കൂടെയാണൂള്ളതു. അവരുടെ ഇടയിലേക്കു നിങള്‍ ഇറങിചെല്ലൂ, സൈവത്തെ അവിടെ കാണാന്‍ സാധിക്കും.
ടാഗോറീന്റെ ജീവിതത്തിലെ തത്ത്വവും ഇതുതന്നെയായിരുന്നു.
ദീപോത്സവത്തില്‍ ചേരുവാനായി, ദീപവുമേന്തിപോകുന്ന വനിതയോടു തന്റെ വീട്ടില്‍ ഏകാന്തതയും ഇരുട്ടും നിറഞിരിക്കുന്നു,ഈ ദീപം തനിക്കു
നല്‍കാമോ എന്നു ചോദിക്കുമ്പോള്‍ ഇരുട്ടുള്ളിടത്താണു ദീപം തെളിയിക്കേണ്ടതു എന്ന സത്യം അദ്ദേഹം നമ്മളെ ഓറ്മ്മിപ്പിക്കുന്നു.
 
 
പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയുണ്ടു, റോടില്‍ കല്ലുകൊത്തുന്നവന്റെ കൂടെയുണ്ടു.
==അവലംബം==
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്