"ഹബ്ബിൾ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
pipe linked
വരി 1:
{{prettyurl|Hubble law}}
[[ഗാലക്സി|വിദൂരഗാലക്സികളില്‍‍]] നിന്നും വരുന്ന പ്രകാശത്തിന്റെ ''[[ചുവപ്പുനീക്കം]]'' (redshift) പ്രസ്തുതഗാലക്സിയിലേക്കുള്ള ''ദൂരത്തിനു ആനുപാതികമാണ്‌'' എന്നു പ്രസ്താവിക്കുന്ന പ്രശസ്തമായ ഒരു ജ്യോതിശാസ്ത്രനിയമമാണ്‌ '''ഹബ്ബിള്‍ നിയമം'''. ഏതാണ്ട് പത്തോളം വര്‍ഷത്തെ നിരന്തരഗവേഷണത്തിനു ശേഷം 1929-ല്‍ [[എഡ്‌വിന്‍ ഹബ്ബിളുംഹബ്ബിള്‍|എഡ്‌വിന്‍ ഹബ്ബിള്‍ഹബ്ബിളും]] മില്‍ട്ടണ്‍ ഹുമാസണുമാണു ഈ നിയമം രൂപീകരിച്ചത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യത്തെ നിരീക്ഷണചരിത്രം ഇവരുടെ നിരീക്ഷണപഠനങ്ങളാണെന്നു കരുതപ്പെടുന്നു. [[മഹാസ്ഫോടന| മഹാസ്ഫോടനം]] സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായാണ്‌ ഇന്നു ഈ നിയമം കൂടുതല്‍ പ്രശസ്തം.‍
 
ഹബ്ബിള്‍ നിയമത്തിന്റെ ഗണിതരൂപം താഴെ കാണുന്ന പ്രകാരമാണ്‌.
"https://ml.wikipedia.org/wiki/ഹബ്ബിൾ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്