"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ചു വൃത്തിയാക്കി
(ചെ.) ചെറിയ തിരുത്തല്‍
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[രബീന്ദ്രനാഥ് ടാഗോര്‍|രബീന്ദ്രനാഥ ടാഗോറിനു ]]1913-ലെ സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] നേടിക്കൊടുത്ത കൃതിയാണ്‌ '''ഗീതാഞ്ജലി''' <ref>http://nobelprize.org/nobel_prizes/literature/laureates/1913/press.html</ref>. ഒരു സധാരണ മനുഷ്യനു തന്റെ മനോഗതതിനനുസരിചു വ്യാഖ്യാനിക്കാന്‍ സധിക്കുന്ന ഒരു കൃതിയല്ല ഗീതാഞ്ജലി. ഒരു സാധാരണ ഭാവനക്കുമപ്പൂറത്താണു അതിന്റെ കാന്വാസ്കാന്വസ്. എന്നിട്ടും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെതന്നെ മാറ്റിമറിക്കുന്നു.
 
ടാഗോര്‍ മനോഹരവും ഭൗതികവുമായുള്ള വസ്തുക്കളെ പ്രതീകങ്ങള്‍ ആയി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകള്‍, കാറ്റിന്റെ നാദം, ഇടിയുടേ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകള്‍, വിരിയുന്ന താമരകള്‍, പ്രകാശിക്കുന്ന നക്ഷത്രങ്ങള്‍, കാര്‍മേഖം നിറഞ്ഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാര്‍ന്ന പുഴയുടെ മങ്ങിയ തീരം, ഇലം പൈതലുകളുടെ നിര്‍മ്മലമായ ചിരി, ഈറല്, ഇഴജന്തുക്കള്‍, കക്കകള്‍ ഇങ്ങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതും ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതാഞ്ജലിയെ മികവുറ്റതാക്കി മാറ്റുന്നു, ടാഗോറിന്റെ ഭാവനയില്‍ ഈ വസ്തുക്കള്‍ സംഭരിച്ചെടുക്കുന്ന മനോഹാരിതയും, തേജസ്സും ആയവും ആയിരിക്കാം ഒരുപക്ഷെ ഗീതാഞ്ജലിയിലൂടെ ജനങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ അര്‍ച്ചന.
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്