"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യ പല രീതിയിലും വളരെ വ്യത്യസ്തമായ ഒരു രാജ്യമാകുന്നു. പുരാതന സംസ്കാരം, വേദങള് ഉപനിഷത്തുക്കള്
രാമായണം മഹാഭാരതം എന്നീ ഇതിഹാസങള് ഉയര്‍ന്നു നില്‍ക്കുന്ന ഹിമാലയ സാനുക്കള് ഇവയെല്ലാം ഇന്ത്യയെ വ്യത്യസ്തമാക്കുന്നു. രബീന്ദ്രനാദ ടാഗോര്‍ പൊലെ ഉള്ള മഹാന്മാരുടെ ഒരു ഗാലക്‍സി തന്നെയുണ്ടൂ ഇന്ത്യ ഉടെ സമ്പത്തായി.
 
പുകഴ്പെറ്റ കുടൂംബത്തില്‍ ജനിച്ച രബീന്ദ്രനാദ റ്റാഗൊര്‍ തന്റെ പതൊന്പതാമത്തെ വയസ്സിലാണു സാഹിത്യ് ജീവിതമാരംഭിച്ചതു. . ടാഗോറിനു നൊബെല് പുരസ്കാരം ലഭിച്ച ക്രിതിയാണു ഗീതാഞ്ചലി. ചിത്രകാരന്മാരായ ജോഗേന്ദ്രനാത റ്റാഗോറും അഭനീന്ദ്രനാത ടാഗോറും രബീന്ദ്രനാത ടാഗോറിന്റെ കുടുംബത്തിലെ അംഗങലാണു. രബീന്ദ്രനാത ടാഗോറിന്റെ സഹോദരനാണു മഹാനായ തത്ത്വഞാനി ദ്വിജേന്ദ്രനാദ്. സാഹിത്ത്യ്യത്തിന്റെയും സംഗ്ഗീതത്തിന്റെയും നടൂവില് ജനിച്ചു വളരാനുള്ള ഭാഗ്യം രബീന്ദ്രനാതിനുണ്ടായി.
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്