"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
==ഗീതാഞ്ചലി==ഇന്ത്യ പല രീതിയിലും വളരെ വ്യത്യസ്തമായ ഒരു രാജ്യമാകുന്നു. പുരാതന സംസ്കാരം, വേദങള് ഉപനിഷത്തുക്കള്
{{മായ്ക്കുക|}}
==ഗീതാഞ്ചലി==ഇന്ത്യ പല രീതിയിലും വളരെ വ്യത്യസ്തമായ ഒരു രാജ്യമാകുന്നു. പുരാതന സംസ്കാരം, വേദങള് ഉപനിഷത്തുക്കള്
രാമായണം മഹാഭാരതം എന്നീ ഇതിഹാസങള് ഉയര്‍ന്നു നില്‍ക്കുന്ന ഹിമാലയ സാനുക്കള് ഇവയെല്ലാം ഇന്ത്യയെ വ്യത്യസ്തമാക്കുന്നു. രബീന്ദ്രനാദ ടാഗോര്‍ പൊലെ ഉള്ള മഹാന്മാരുടെ ഒരു ഗാലക്‍സി തന്നെയുണ്ടൂ ഇന്ത്യ ഉടെ സമ്പത്തായി.
 
പുകഴ്പെറ്റ കുടൂംബത്തില്‍ ജനിച്ച രബീന്ദ്രനാദ റ്റാഗൊര്‍ തന്റെ പതൊന്പതാമത്തെ വയസ്സിലാണു സാഹിത്യ് ജീവിതമാരംഭിച്ചതു. . ടാഗോറിനു നൊബെല് പുരസ്കാരം ലഭിച്ച ക്രിതിയാണു ഗീതാഞ്ചലി. ചിത്രകാരന്മാരായ ജോഗേന്ദ്രനാത റ്റാഗോറും അഭനീന്ദ്രനാത ടാഗോറും രബീന്ദ്രനാത ടാഗോറിന്റെ കുടുംബത്തിലെ അംഗങലാണു. രബീന്ദ്രനാത ടാഗോറിന്റെ സഹോദരനാണു മഹാനായ തത്ത്വഞാനി ദ്വിജേന്ദ്രനാദ്. സാഹിത്ത്യ്യത്തിന്റെയും സംഗ്ഗീതത്തിന്റെയും നടൂവില് ജനിച്ചു വളരാനുള്ള ഭാഗ്യം രബീന്ദ്രനാതിനുണ്ടായി.
ഒരു സധാരണ മനുഷ്യനു തന്റെ മനോഗതതിനനുസരിചു വ്യാഖ്യാനിക്കാന് സധിക്കുന്ന ഒരു ക്രിതി യല്ല ഗീതാഞലി. ഒരു സാധാരണ ഭാവനക്കുമപ്പൂറത്താണു അതിന്റെ കാന്വാസ്. എന്നിട്ടും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെതന്നെ മാറ്റിമറിക്കുന്നു. ഈലേഖനം ആ ബ്റിഹത്ക്രിതിയുടെ പുനരവലോകനമോ, വ്യാഖ്യാനമോ അല്ല. അതിന്റെ സന്തോഷം പകരുവാനുള്ള ഒരു ശ്രമം മാത്രമാണു.
ടാഗോര് മനോഹരവും ഭൊഉതീകവുമായുള്ള വസ്തുക്കളേ പ്രതീകങള് ആയി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകള്, കാറ്റിന്റെ നാദം, ഇടിയുടേ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകള്, വിരിയുന്ന താമരകള്, പ്രകാശിക്കുന്ന നക്ഷത്രങള്, കാര്മേഖം നിറഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാര്ന്ന പുഴയുടെ മങിയ തീരം, ഇലം പ്യ്തലുകളുടേ നിര്മ്മലമായ ചിരി, ഈറല്, ഇഴജന്തുക്കള്, ഷെല്ലുകള്, കക്കകള്, ഇങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതുമായ, ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതഞലിയെ മികവുറ്റതാക്കി മാറ്റുന്നു, ടാഗോറീന്റെ ഭാവനയില് ഈ വസ്തുക്കള് സംഭരിച്ചെടുക്കുന്ന മനോഹാരിതയും, തേജസ്സും ആയവും ആയിരിക്കാം ഒരുപക്ഷെ ഗീതാഞലിയിലൂടെ ജനങള്ക്കു ലഭിക്കുന്ന ഏറ്റ്വും വലിയ അര്ച്ചന.
 
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്