"ഇല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തോട്ടത്തില്‍ മനയുടെ ചിത്രം ചേര്‍ത്തു
വരി 1:
[[ചിത്രം:Thottathil Mana Thravatu.JPG|right|thumb|തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലുള്ള‍ തോട്ടത്തിള്‍ മന]]
[[കേരളം|കേരളത്തിലെ]] [[നമ്പൂതിരി|നമ്പൂതിരിമാരുടെ]]([[ബ്രാഹ്മണന്‍|ബ്രാഹ്മണരുടെ]]) ഭവനങ്ങളാണ്‌ പൊതുവേ '''ഇല്ലങ്ങള്‍''' എന്ന് അറിയപ്പെടുന്നത്‌. പഴയകാല ഇല്ലങ്ങള്‍ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള [[നാലുകെട്ട്‌|നാലുകെട്ടുകളും]], [[എട്ടുകെട്ട്‌|എട്ടുകെട്ടുകളുമൊക്കെയായാണ്‌]] പണിതീര്‍ത്തിരുന്നത്‌. '''ബ്രഹ്മാലയം''','''മന''' തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്‌. ഈ വാക്ക്‌ [[തമിഴ്‌]] ഭാഷയില്‍ നിന്നാണ്‌ ഉദ്ഭവിച്ചതെന്ന്‌ കരുതപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ഇല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്